September 26, 2026

Year: 2025

ഏലയ്ക്ക വില 3000ത്തിന് മുകളിലേക്ക്

സംസ്ഥാനത്ത് ഏലക്ക വില 3000 രൂപയ്ക്ക് മുകളില്‍ എത്തി. കൊച്ചി വിപണിയില്‍ നാലാം ഗ്രേഡ് റബറിന് 19,000 രൂപയിലും അഞ്ചാം ഗ്രേഡ് 18,700 രൂപയിലും വിപണനം നടന്നു....

റിപ്പോ നിരക്ക്; നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ

റിപ്പോ നിരക്ക് കുറച്ചതോടെ സ്വാഭാവികമായും രാജ്യത്ത് വായ്പ നിരക്കുകള്‍ കുറയും. ഇത് ആളുകളുടെ വായ്പ ഭാരം കുറയ്ക്കും. പ്രത്യേകിച്ച് ദീര്‍ഘകാല വായ്പകളായ ഭവന വായ്പയ്ക്ക് ഇതു നേട്ടമാകും....

റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉച്ചകോടി അടുത്തമാസം ഇന്ത്യയില്‍

ആഗോള റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉച്ചകോടിക്കും എക്‌സ്‌പോയ്ക്കും (ഗ്രിസ്) വേദിയാകാൻ ഒരുങ്ങി ഇന്ത്യ. ഉച്ചകോടിയിലും എക്സ്പോയിലും ലോകമെമ്പാടുമുള്ള 300 പ്രമുഖ ഇന്‍ഫ്രാസ്ട്രക്ചര്‍, റോഡ് സുരക്ഷാ വിദഗ്ധര്‍ പങ്കെടുക്കുമെന്ന് ഇന്റര്‍നാഷണല്‍...

എഐ ആക്ഷന്‍ ഉച്ചകോടി; പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക്; തുടർന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി ഡൽഹിയിൽ നിന്നും പുറപ്പെട്ടു. ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശന വേളയില്‍ മോദി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും...

ആർബിഐ റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് സൂചന

ആർബിഐ വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യതക്കുറിച്ച് ബാങ്ക് ഓഫ് ബറോഡ അഭിപ്രായപ്പെട്ടു. 50 ബേസിസ് പോയിന്റ് കുറയുമെന്നാണ് പ്രതീക്ഷ. ഈ മാസം റിസർവ്ബാങ്ക് 25 ബേസിസ്...

വിളകള്‍ക്ക് മിനിമം താങ്ങുവില; കേന്ദ്രം കര്‍ഷക സംഘങ്ങളുമായി ചര്‍ച്ചയ്ക്ക്

കർഷകർ മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി ആവശ്യപ്പെടുന്നു. കേന്ദ്രസർക്കാരും കര്‍ഷക സംഘടനകളും വീണ്ടും ചര്‍ച്ചകൾ ആരംഭിക്കും. ബിജെപി ഡൽഹി തിരിച്ചു പിടിച്ചതിന് ശേഷം, കേന്ദ്രസർക്കാരും കര്‍ഷകരും തമ്മിലുള്ള...

സ്വര്‍ണ ലേല വ്യവസ്ഥകള്‍ ലംഘിച്ചാൽ കർശന നടപടി

സ്വര്‍ണ ലേല വ്യവസ്ഥകള്‍ ലംഘിക്കുന്ന ബാങ്കുകളും എന്‍ബിഎഫ്‌സികളും ഇനി കര്‍ശന നടപടി നേരിടേണ്ടി വരും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ വിലക്കുകള്‍ കുറിച്ച് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത്...

എയ്റോ ഇന്ത്യ 2025: യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ആരംഭിച്ചു

എയ്റോ ഇന്ത്യ ഷോ 2025 ബെംഗളൂരുവിലെ യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷനില്‍ തുടങ്ങി. എയര്‍ പവറിന്റെയും ഇന്നൊവേഷന്റെയും പ്രദര്‍ശനത്തിന് സാക്ഷ്യം വഹിക്കുന്ന ഷോയുടെ സമാപന ചടങ്ങുകൾ 14നാണ്.രാജ്യത്തിന്റെ എയ്റോസ്പേസ്,...

കെ.എസ്.ആര്‍.ടി.സി ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു

കൊല്ലം:ലോജിസ്റ്റിക് സര്‍വീസ് കൊറിയര്‍ , പാഴ്‌സല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് കെ.എസ് .ആര്‍.ടി.സി. തിങ്കളാഴ്ച മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വന്നു. അഞ്ച് കിലോവരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധനയില്ല....

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് ഒരുങ്ങി കേരളം

ഈ മാസം 21, 22 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മിറ്റ് നടക്കുക. ലോകോത്തര വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കുക എന്ന...