സ്വർണവിലയിൽ നേരിയ വർധന; പവന് 63,920 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,990 രൂപയും പവന് 80 രൂപ ഉയര്‍ന്ന് 63,920 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണ വില...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,990 രൂപയും പവന് 80 രൂപ ഉയര്‍ന്ന് 63,920 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണ വില...
ടെക് ഭീമന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ ദ ബോറിംഗ് കമ്പനി, ദുബൈ സര്‍ക്കാര്‍ നിർമിക്കുന്ന ലൂപ് ടണല്‍ ഹൈസ്പീഡ് ഗതാഗത പദ്ധതി ഒരുക്കുന്നതായി പ്രഖ്യാപിച്ചു. ദുബൈയിലെ വേള്‍ഡ്...
ധനമന്ത്രി നിർമല സീതാരാമൻ പുതിയ ആദായനികുതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. 1961-ലെ ആദായനികുതി നിയമം ഒഴിവാക്കി, പുതിയ ബിൽ സെലക്ട് കമ്മിറ്റിക്ക് സമർപ്പിക്കാൻ സ്പീക്കർ ഓം ബിർലയോട്...
ലോകത്ത് ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റുപോയ പശുവെന്ന ഗിന്നസ് വേൾഡ് റെക്കോഡ് ഇനി വിയറ്റിന 19-ന് സ്വന്തം. വിയറ്റിന 19- അമേരിക്കയറിയുന്ന സൗന്ദര്യറാണി മാത്രമല്ല, റെക്കോഡ്...
ദില്ലി: നോക്കിയയുമായി കരാറിലെത്തി ഭാരതി എയർടെൽ. രാജ്യവ്യാപകമായി അതിവേഗ ഇന്‍റർനെറ്റ് കണക്റ്റിവിറ്റിക്ക് കരുത്തേകുന്ന 5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് (FWA) ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ കരാർ.രാജ്യത്തുടനീളം അതിവേഗത്തിലുള്ള...
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2025 മാർച്ച് 31 വരെ ഒഴിവാക്കി. വസ്തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് തദ്ദേശ...
കേരളത്തിലെ ആംബുലൻസ് നിരക്ക് ഏകീകരിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. പലയിടത്തും ആംബുലൻസുകൾ അമിത ചാർജ് ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി. ആദ്യ 20...
കേരളത്തിലെ മികച്ച മൾട്ടി ക്യുസിൻ റസ്റ്റോറൻ്റിനുള്ള പുരസ്കാരം തിരൂർഖലീസ് റസ്റ്റോറൻ്റിന്. ഫുഡ് കൊണോഷ്യസ് കൺവെൻഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ ഷെഫ് സുരേഷ് പിള്ള...
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയിൽ മുന്നേറ്റം. ഇന്ന് ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയും പവന് 320 രൂപ ഉയര്‍ന്ന്...
രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നിരസിക്കാൻ ഒരുങ്ങി യുകെ. സഹകരിക്കാത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏർപ്പെടുത്താനും സാധ്യത. നിലവില്‍ ട്രംപ് മോഡലില്‍ യുകെയിലും വ്യാപക തെരച്ചില്‍ അധികൃതര്‍ നടത്തുന്നുണ്ട്....