March 27, 2026

Year: 2025

ഇറക്കുമതി തീരുവ കുറയ്ക്കുന്നു

ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള നിര്‍ണായക നീക്കവുമായി ഇന്ത്യ. ആഗോള വ്യാപാര രംഗത്ത് സ്ഥാനം ശക്തിപ്പെടുത്താന്‍ ഇത് അനിവാര്യമെന്ന് ധനമന്ത്രി. യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവയായിരിക്കും ഇന്ത്യ...

20 ശതമാനമെന്ന യു എസിൻ്റെ പരസ്പര താരിഫ് നിരക്ക് ഇന്ത്യയ്ക്ക് വെല്ലുവിളി

യുഎസ് താരിഫ് ഇന്ത്യയുടെ ജിഡിപിയില്‍ 50 ബേസിസ് പോയിന്റിന്റെ നഷ്ടമുണ്ടാക്കുമെന്ന് എസ്ബിഐ. കൃഷി, സാമ്പത്തിക മേഖലകള്‍ക്ക് തിരിച്ചടിയെന്നും റിപ്പോര്‍ട്ട്. കൃഷി, വനം, മത്സ്യബന്ധനം എന്നി മേഖലകള്‍ക്ക് വലിയ...

വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ അറേബ്യ

ബജറ്റ് എയര്‍ലൈന്‍ എയര്‍ അറേബ്യയുടെ വമ്പന്‍ സെയില്‍ വീണ്ടുമെത്തി. ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നയര്‍ അറേബ്യയുടെ സൂപ്പര്‍ സീറ്റ് സെയിലാണ് തുടങ്ങിയത്. സൂപ്പര്‍ സീറ്റ് സെയിലില്‍ 129 ദിര്‍ഹം...

ഐബിഎ ടെക്നോളജി അവാർഡ്‌സിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് പുരസ്കാരത്തിളക്കം

ബെസ്റ്റ് ടാലന്റ് & ഓർഗനൈസേഷൻ വിഭാഗത്തിൽ ജേതാവ്. ബെസ്റ്റ് ഫിനാൻഷ്യൽ ഇൻക്ലുഷൻ വിഭാഗത്തിൽ റണ്ണർ അപ്പ്. ബെസ്റ്റ് ഡിജിറ്റൽ സെയിൽസ്, പേയ്മെന്റ്സ് & എൻഗേജ്മെന്റ്, ബെസ്റ്റ് ഐടി...

ഖത്തർ അമീറിൻറെ സന്ദർശനം ഇന്ത്യക്ക് നേട്ടം

ഖത്തർ അമീറിന്റെയും പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ചയിൽ, ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്താനുള്ള കുതിപ്പുകൾക്കായി നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടു. അടുത്ത അഞ്ച് വർഷങ്ങളിൽ വ്യാപാരം ഇരട്ടിയാക്കാനും 5 ധാരണാപത്രങ്ങളിലും...

300 ശതമാനം ലാഭ വിഹിതം പ്രഖ്യാപിച്ച് കെ.എസ്.ഇ. ലിമിറ്റഡ്

പ്രമുഖ കാലിത്തീറ്റ നിര്‍മാതാക്കളായ കെ.എസ്.ഇ ലിമിറ്റഡ് 2024 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 21.42 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍...

പുതിയ ‘ബെസ്‌പോക് എഐ റഫ്രിജറേറ്റർ’ പുറത്തിറക്കി സാംസങ്

സാംസങ് പുതിയ ബെസ്‌പോക്ക് എഐ റഫ്രിജറേറ്റർ സീരീസ് ഇന്ത്യയിൽ പുറത്തിറക്കി. 330 ലിറ്റർ, 350 ലിറ്റർ എന്നിങ്ങനെയുള്ള മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 56,990 രൂപയാണ് ഈ റഫ്രിജറേറ്ററുകളുടെ പ്രാരംഭ...

ബജാജ് കണ്‍സ്യൂമര്‍ കെയര്‍ 120 കോടിക്ക്, വിശാൽ പേഴ്സണൽ കെയറിന് ഏറ്റുടുക്കുന്നു

ദക്ഷിണേന്ത്യയിലെ ചര്‍മ്മ,കേശ സംരക്ഷണ ഉത്പന്ന നിര്‍മ്മാതാക്കളായ വിശാല്‍ പേഴ്സണല്‍ കെയറിനെ ഏറ്റെടുത്ത് രാജ്യത്തെ പ്രമുഖ വ്യക്തിഗത പരിചരണ ബ്രാന്‍ഡ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍. രണ്ട് ഘട്ടങ്ങളിലായാണ് ഏറ്റെടുക്കല്‍...

ആവർത്തിക്കപ്പെടുന്ന റാഗിങ് ഭീകരത; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു

റാഗിങ്ങിനെതിരേ കർശനമായ നിയമങ്ങൾ ഉള്ളപ്പോഴും അത് ആവർത്തിക്കപ്പെടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാനുള്ള സംവിധാനങ്ങൾ നിർബന്ധമായും ഉണ്ടാവേണ്ടതുണ്ട്. ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരതകളിൽ നിന്നു സംരക്ഷണം...

ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ച് ടെസ്ല

ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ച് ടെസ്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചതിന് പിന്നാലെയാണ് ടെസ്ല സിഇഒ എലോണ്‍ മസ്കിന്റെ തീരുമാനം. പരസ്യങ്ങള്‍ പ്രകാരം, ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ...