പ്രവാസി നിക്ഷേപം വര്‍ധിച്ചതായി ആര്‍ബിഐ
പ്രവാസി നിക്ഷേപം വര്‍ധിച്ചിരിക്കുന്നതായി ആര്‍ബിഐയുടെ റിപ്പോര്‍ട്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്ന് എന്‍ആര്‍ഐ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള പണമൊഴുക്ക് 42.8% കൂടിയതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം...
