September 26, 2026

Year: 2025

ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറോ കമ്മീഷന്‍ മോഡല്‍ അവതരിപ്പിച്ച് ഊബര്‍

ഓട്ടോ ഡ്രൈവര്‍മാരുടെ ഫീസ് ഒഴിവാക്കി ഊബര്‍.ഇനി മുതല്‍, ഡ്രൈവര്‍മാരെയും യാത്രക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി മാത്രമാകും ഊബര്‍ പ്രവര്‍ത്തിക്കുക. യാത്രയുടെ അന്തിമ നിരക്ക് നിശ്ചയിക്കുന്നത് ആപ്പിലൂടെ...

ഫോൺപേ ഡിവൈസ് ടോക്കണൈസേഷൻ സൊല്യൂഷൻ അവതരിപ്പിക്കുന്നു

കൊച്ചി :ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കായി ഒരു ഡിവൈസ് ടോക്കണൈസേഷൻ സൊല്യൂഷൻ പുറത്തിറക്കുന്നതായി ഫോൺപേ ഇന്ന് പ്രഖ്യാപിച്ചു. ഇതോടെ, ഉപയോക്താക്കൾക്ക് ഫോൺപേ ആപ്പിൽ അവരുടെ കാർഡുകൾ ടോക്കണൈസ് ചെയ്യാനും...

ദുബായിൽ ടാക്സി ഡ്രൈവറാകാം; കമ്പിനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ ഫെബ്രുവരി 22,23 തീയതികളിൽ

കൊച്ചി: ദുബായിൽ ടാക്സി ഡ്രൈവർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള SSLC...

ഇന്ത്യയിൽ ബോൺലെസ് റേഞ്ച് അവതരിപ്പിച്ച് കെഎഫ്‌സി

കൊച്ചി :കെഎഫ്‌സി പുതിയ ബോൺലെസ് ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചു, 99 രൂപ മുതൽ ആരംഭിക്കുന്നു ഈ ശ്രേണിയിൽ ബോൺലെസ് ചിക്കൻ സ്ട്രിപ്പുകളും ചിക്കൻ പോപ്‌കോണും ഉൾപ്പെടുന്നു, 1200+...

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കുന്നു.

കമ്പനി പരിഗണിക്കുന്ന സ്ഥലങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട്.ടെസ്ലയ്ക്ക് പൂനെയില്‍ ഇതിനകം ഒരു ഓഫീസ് ഉള്ളതിനാലും സംസ്ഥാനത്ത് ധാരാളം വിതരണക്കാര്‍ ഉള്ളതിനാലും ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള...

റെക്കോർഡ് നേട്ടവുമായി സൗദി റെയില്‍വേ

കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് നീക്കത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ച് 2023 നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു കോടി...

ബറോഡ ക്ലാസിക് സാലറി പാക്കേജിനായി മണപ്പുറം ഗ്രൂപ്പുമായി ബാങ്ക് ഓഫ് ബറോഡ ധാരണാപത്രം ഒപ്പുവച്ചു

കൊച്ചി: ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്), മണപ്പുറം ഗ്രൂപ്പുമായി ബറോഡ ക്ലാസിക് സാലറി പാക്കേജ് ഓഫറുകൾ ജീവനക്കാർക്ക് ലഭ്യമാക്കുന്നതിനായി ധാരണാപത്രം...

രാജ്യത്തെ ജനങ്ങൾ സാമ്പത്തിക സുരക്ഷയിൽ ആശങ്കാകുലരെന്ന് പഠനം

കൊച്ചി: രാജ്യത്തെ 60 ശതമാനം ജനങ്ങളും ഭാവിയിലെ സാമ്പത്തിക സുരക്ഷയെക്കുറി ച്ച് ആശങ്കാകുലരാണെന്ന് എഡൽവീസ് ലൈഫ് ഇൻഷ്വറൻസിൻ്റെ പഠനം. മാതാപി താക്കൾക്കും കുട്ടികൾക്കും മികച്ച ജീവിതം നൽകുന്നതിൽ...

മുറാത്ത മാനുഫാക്ചറിംഗ് കമ്പനിയുടെ വിതരണ ശ്യംഖല ഇന്ത്യയിൽ

ക്യോട്ടോ ആസ്ഥാനമായുള്ള മള്‍ട്ടിലെയര്‍ സെറാമിക് കപ്പാസിറ്ററുകളുടെ (എംഎല്‍സിസി) നിര്‍മ്മാതാക്കളാണ് മുറാത്ത. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ആവശ്യകത തിരിച്ചറിഞ്ഞ് കമ്പനി ഇവിടെ നിക്ഷേപം വര്‍ധിപ്പിക്കാനൊരുങ്ങുകയാണെന്ന്് പ്രസിഡന്റ് നോറിയോ നകാജിമ പറഞ്ഞു....

സ്വർണവില വീണ്ടും ഉയരുന്നു; പവന് 64280 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും 64000 രൂപയുടെ മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതിൽ സ്വർണവിലയിൽ ഇടിവ് സംഭവിച്ചെങ്കിലും പിന്നീട് വീണ്ടും ഉയരുകയായിരുന്നു. ഗ്രാമിന് 8000 രൂപ...