ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കുന്നു.
കമ്പനി പരിഗണിക്കുന്ന സ്ഥലങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട്.ടെസ്ലയ്ക്ക് പൂനെയില്‍ ഇതിനകം ഒരു ഓഫീസ് ഉള്ളതിനാലും സംസ്ഥാനത്ത് ധാരാളം വിതരണക്കാര്‍ ഉള്ളതിനാലും ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള...
