സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയുടേയും പവന് 80 രൂപയും വർധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 8055 രൂപയും പവന് 64440 രൂപയുമായി. 18...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയുടേയും പവന് 80 രൂപയും വർധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 8055 രൂപയും പവന് 64440 രൂപയുമായി. 18...
കണ്ണൂര്‍: കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ മരുന്ന് ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിക്കാനുള്ള 'എന്‍ പ്രൗഡ്' പദ്ധതിയുമായി ആരോഗ്യവകുപ്പ്. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ 2018-ല്‍ തിരുവനന്തപുരത്ത് 'പ്രൗഡ്' എന്ന പേരില്‍ സമാനപദ്ധതി...
വമ്പന്‍ നിക്ഷേപ പ്രഖ്യാപനത്തോടെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ...
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് വലിയ നഷ്ടമെന്ന് വിലയിരുത്തല്‍. 2,000 കോടി മുതല്‍ 3,000 കോടി രൂപ വരെ നഷ്ടം വിമാന കമ്പനികള്‍...
ചൈനീസ് വാഹന ബ്രാന്‍ഡായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ നിരവധി പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു. ഇവയില്‍ ഏറ്റവും പ്രത്യേകതയുള്ളത് സൈബര്‍സ്റ്റര്‍ സ്‌പോര്‍ട്‌സ് കാറും...
കൊച്ചി: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ ഒരു ആഗോള കോണ്‍ഗ്ലോമറേറ്റായി വിപുലീകരിക്കുന്നതില്‍ നടത്തിയ മികച്ച നേതൃത്വത്തിന് അംഗീകാരമായി 15-ാമത് എഐഎംഎ മാനേജിംഗ് ഇന്ത്യ അവാര്‍ഡില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍...
കശ്മീരിന്റെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും 2,567 കോടി രൂപയെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം (2025 മാർച്ച്) അവസാനം,...
പ്രതിദിനം ലക്ഷം ഓര്‍ഡറും കടന്ന് സെപ്‌റ്റോ കഫേ. ക്വിക്ക് കൊമേഴ്സ് യൂണികോണ്‍ സെപ്റ്റോയുടെ ഭക്ഷണ വിതരണ സേവനമായ സെപ്റ്റോ കഫേ പ്രതിദിനം 100,000 ഓര്‍ഡറുകളില്‍ എത്തി.ഈ വര്‍ഷം...
തിരുവനന്തപുരം: എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ടൂളുകള്‍ ഫലപ്രദമായി ഉപയാഗിക്കാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്‌ടര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം...
വ്യാപാരികള്‍ക്ക് സൂക്ഷിക്കാവുന്ന ഗോതമ്പിന്‍റെ സ്റ്റോക്ക് പരിധി കുറച്ചു. 2025 മാര്‍ച്ച് 31 വരെ ഒരു വ്യാപാരിക്കോ മൊത്തക്കച്ചവടക്കാരനോ 250 ടണ്‍ ഗോതമ്പ് മാത്രമേ പരമാവധി കൈവശം വയ്ക്കാന്‍...