ആപ്പിള്‍ ഇന്റലിജന്‍സ് ഇന്ത്യയിലേക്ക്
ആപ്പിള്‍ ഇന്റലിജന്‍സ് ഏപ്രിലോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ഉപയോക്താക്കളുടെ ഏറെകാലത്തെ ആവശ്യത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്. ഏപ്രിലോടെ ഇന്ത്യയില്‍ ഇന്റലിജന്‍സ് സേവനം ലഭ്യമാകും എന്നാണ് ആപ്പിള്‍ സിഇഒ ടിം...
