ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ നെറ്റ് വർക്കായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
രാജ്യത്തുടനീളം 100ലധികം സ്ഥലങ്ങളില്‍ സേവനം ഉപഭോക്താക്കള്‍ക്ക് 3 മണിക്കൂറിനകം വീട്ടില്‍ വെച്ചുതന്നെ ഉന്നത നിലവാരത്തിലുള്ള മെഡിക്കല്‍ പരിചരണം എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്,...
