സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 40 ശതമാനമാക്കി വെട്ടികുറയ്ക്കാന്‍ കേന്ദ്രം. ശുപാര്‍ശ അടുത്തമാസം ധനകാര്യ കമ്മീഷന് അയക്കും. സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ നികുതി വിഹിതം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കെയാണ് ഇരുട്ടടിയാവുന്ന...
