പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ 1700 കോടിയുടെ നിക്ഷേപവുമായി ശക്തി ഗ്രൂപ്പ്
കൊച്ചി: സോളാര്‍ പമ്പുകളുടെയും മോട്ടോറുകളുടെയും മുന്‍നിര നിര്‍മ്മാതാക്കളും വിതരണക്കാരുമായ ശക്തി പമ്പ്‌സ് (ഇന്ത്യ) ലിമിറ്റഡ് രാജ്യത്ത് 1700 കോടി രൂപയുടെ നിക്ഷേപം നടത്തും. മധ്യപ്രദേശിലാണ് കമ്പനി പുതിയ...
