‘അലവിലാംപെട്ടി’ യിലെ അത്ഭുത മനുഷ്യർ; രോഹിത് എസ് രോഹിത് എഴുതുന്നു
യാത്രകളെന്നത് കേവലം കാഴ്ചകൾക്ക് അപ്പുറത്തേക്ക് സമൂഹത്തിന്റെ വിവിധങ്ങളായ മൂല്യങ്ങളും വൈവിധ്യങ്ങളും തേടിയുള്ള പടപ്പുറപ്പാട് കൂടിയാണ്. സമയം കിട്ടുമ്പോഴൊക്കെ യാത്രകൾ ചെയ്യുന്നതിനായി ശ്രമിക്കാറുണ്ട്. ജീവിതയാത്രയിൽ നടത്തിയിട്ടുള്ള പല യാത്രകളും...
