March 27, 2026

Year: 2025

ചുങ്കത്ത് ജ്വലറിയിൽ നിരവധി ഓഫറുകള്‍; നാലു പവൻ സ്വര്‍ണം വാങ്ങുമ്പോൾ 1 പവന് പണിക്കൂലി സൗജന്യം!

കേരളത്തിലെ പ്രമുഖ ജ്വലറി ഗ്രൂപ്പായ ചുങ്കത്തിന്റെ തിരുവനന്തപുരം ഷോറൂമിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് വൻ ഓഫറുകള്‍.വാർഷികം പ്രമാണിച്ച്‌ തിരുവനന്തപുരം ചുങ്കത്ത് ജ്വല്ലറിയില്‍ നിന്നും മാർച്ച്‌ 14, 15, 16...

പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസില്‍

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസിലെത്തി. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രംഗൂലത്തിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളിലും ഉന്നത നേതാക്കളുമായുള്ള ചർച്ചകളിലും മോദി...

സൊമാറ്റോ ലിമിറ്റഡ് ഇനി മുതൽ എറ്റേണല്‍ ലിമിറ്റഡ്; പേരുമാറ്റത്തിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു

സൊമാറ്റോ ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് പേര് എറ്റേണല്‍ ലിമിറ്റഡ് എന്നാക്കി മാറ്റുന്നതിനുള്ള അനുമതി ഓഹരി ഉടമകളിൽ നിന്നും ലഭിച്ചു. എന്നാൽ, ഈ മാറ്റം കോര്‍പ്പറേറ്റ് സ്ഥാപനത്തിന് മാത്രമേ ബാധകമാകൂ....

സ്വർണവില പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ ആശ്വാസം. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപ കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8020 രൂപയും പവന് 64,160 രൂപയുമായി. ഇന്നലെ സ്വർണത്തിന്...

റെയില്‍വേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

റെയില്‍വേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം തുറക്കാൻ ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്....

മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ പതിക്കില്ല

ഓട്ടോറിക്ഷകളില്‍ 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കൾ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി നടത്തിയ...

എക്‌സിനെതിരെ സൈബര്‍ ആക്രമണമെന്ന് മസ്‌ക്

സാമൂഹ്യ മാധ്യമമായ എക്സിനെതിരെ സൈബര്‍ ആക്രമണമെന്ന് സിഇഒ എലോണ്‍ മസ്‌ക്. ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കളാണ് നിരവധിതവണ സേവനതടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എക്‌സിന്റെ സേവനം ആഗോളതലത്തില്‍ നിരന്തരമായി തടസ്സപ്പെടുന്നതിനു...

അന്താരാഷ്ട്ര വനിതാ ദിനാഘോഷം; ‘വിമൻ ലൈക്ക് യു’ എന്ന കോഫി ടേബിൾ ബുക്ക് പുറത്തിറക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

ബംഗളൂരു/ കൊച്ചി: അന്താരാഷ്ട്ര വനിതാദിനാഘോഷത്തോട് അനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് പുലർത്തിയ 52 സ്ത്രീകൾ നടത്തിയ പ്രചോദനാത്മകമായ യാത്രയെ വിവരിക്കുന്ന പ്രത്യേക കോഫി ടേബിൾ ബുക്കായ 'വിമൻ...

പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്

റോയിട്ടേഴ്സ് സര്‍വേ പറയുന്നത് കഴിഞ്ഞ ആറു മാസത്തിടെ ആദ്യമായാണ് പണപ്പെരുപ്പം ഈ പരിധിയിലെയ്ക്ക് താഴുന്നതെന്ന്. ഫെബ്രുവരിയിലെ പണപ്പെരുപ്പം 3.98 ശതമാനമായി. ഇതോടെ റിപ്പോ നിരക്ക് കുറയാന്‍ സാധ്യതയേറി....

‘100’ വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി മാസാവസാനത്തോടെ ഇന്ത്യ, ഗള്‍ഫ്, തെക്ക്കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ 54 സ്ഥലങ്ങളിലേക്കായി പ്രതിദിനം 500 ലധികം വിമാന സര്‍വീസുകള്‍ കൊച്ചി:...