September 9, 2025

Year: 2025

രസ്ന ഇനി റെഡി ടു ഡ്രിങ്ക്

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'ജംപിൻ' എന്ന ജ്യൂസ് പുറത്തിറക്കി പ്രശസ്‌ത ഇൻസ്റ്റൻ്റ് ഡ്രിങ്ക് നിർമാതാക്കളായ രസ്‌ന.10 രൂപയുടെ ഈ ചെറിയ പായ്ക്കറ്റ് മുതൽ 85 രൂപയുടെ വലിയ പായ്ക്കറ്റ്...

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 74,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 74000ലും താഴെയെത്തിയത്.73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്...

299 മുതലുള്ള പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5ജി; കൊച്ചിയിൽ

5ജി സേവനം ആരംഭിച്ച് വി കൊച്ചി: കൊച്ചിയിൽ 5ജി സേവനത്തിന് തുടക്കം കുറിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വി. നേരത്തേ കേരളത്തിലെ മലപ്പുറം, കോഴിക്കോട് നഗരങ്ങളിൽ...

മയൂരിയുടെ ഓണം ഫ്രീഡം സെയിൽ തുടരുന്നു

കൊച്ചി: മയൂരിയുടെ ഓണം ഫ്രീഡം സെയിൽ കൊച്ചി ഷോറൂമിൽ തുടരുന്നു. വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങളും മറ്റും 75% വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാണ്.കോംബോ ഓഫറായി 10990 രൂപയ്ക്ക്...

ഔട്‌ലെറ്റുകളുടെ എണ്ണം 49,000 ആക്കാൻ ഒരുങ്ങി ഈസ്‌റ്റീ

കൊച്ചി: ഔലെറ്റുകളുടെഎണ്ണം നിലവിലെ 30,000ത്തിൽ നിന്നു 49,000 ആയി കൂട്ടാനും ചെറുകിട സംരംഭകരുടെ ഉപഭോക്തൃ ഉൽപന്നങ്ങൾക്കായി വിതരണ ശൃംഖല ലഭ്യമാക്കാനും ലക്ഷ്യമിട്ട് ഗ്രൂപ്പ് മീരാൻ കമ്പനിയായ ഈസ്റ്റീ....

മിൽമ പാൽ ഇനി ബോട്ടിലിൽ; പാൽ വില വർധനയിൽ തീരുമാനം ഓണത്തിന് ശേഷം

ബോട്ടിൽ പാൽ വിതരണത്തിലേക്ക് മിൽമ. ഒരു ലിറ്റർ പശുവിൻ പാലിന് 70 രൂപയാകും വില. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് മാത്രമായിരിക്കും വിൽപ്പന. ജില്ലയിലെ വിൽപന നിരീക്ഷിച്ചായിരിക്കും മറ്റ്...

ഉച്ചയ്ക്ക് 2 മണിക്കൂർ! സപ്ലൈകോ വിൽപന ശാലകളിൽ ഉൽപന്നങ്ങൾക്ക് വിലക്കുറവ്

കൊച്ചി: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വിൽപന ശാലകളിൽ ഉൽപന്നങ്ങൾക്ക് വിലക്കുറവ്. 24 വരെ ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് തിരഞ്ഞെടുത്ത സബ്‌സിഡി ഇതര വസ്‌തുക്കൾ വിലക്കുറവിൽ...

കൈത്തറി വസ്ത്രങ്ങളുടെ മെഗാ ഡിസ്‌കൗണ്ട് മേള ആരംഭിച്ചു

കൊച്ചി: സംസ്ഥാന കൈത്തറി വികസന കോർപറേഷൻ സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രങ്ങളുടെ മെഗാ ഡിസ്കൗണ്ട് മേള നഗരസഭ സ്‌ഥിര സമിതി അധ്യക്ഷ സി.ഡി.വത്സലകുമാരി ഉദ്ഘാടനം ചെയ്തു. കൗൺസിലർ പത്മജ...

ശമ്പള വർധനവ് പ്രഖ്യാപിച്ച് കോഗ്നിസന്റ്

കൊച്ചി: 80 ശതമാനം ജീവനക്കാർക്ക് ശമ്പള വർധന പ്രഖ്യാപിച്ച് ആഗോള ഐടി, ബിപിഒ കമ്പനിയായ കോഗ്നിസന്റ് . സീനിയർ അസോസിയേറ്റ് തലം വരെയുള്ള ജീവനക്കാർക്കുള്ള ശമ്പളവർധന നവംബറിൽ...

സ്വർണവില മാറ്റമില്ലാതെ തുടരുന്നു; 74,500ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയാണ്. ഗ്രാമിന് 9275 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍...