വേനലവധിക്കാല യാത്രകള്‍ക്കായി മികച്ച ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുകളുമായി വി
ഇരട്ടി ഡാറ്റ, സൗജന്യ ഇന്‍കമിംഗ് കോളുകള്‍, ബാഗേജ് സംരക്ഷണം തുടങ്ങിയവ ലഭ്യമാണ് വി ഉപയോക്താക്കള്‍ക്ക് വേനലവധിക്കാലത്ത് 649 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാനുകള്‍ 145-ല്‍ അധികം രാജ്യങ്ങളില്‍...
