മാറ്റമില്ലാതെ സ്വർണവില; പവന് 71,360 രൂപ
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 71,360 രൂപയും, ഗ്രാമിന് 8,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ സ്വര്‍ണവില പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ചിരുന്നു....
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 71,360 രൂപയും, ഗ്രാമിന് 8,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ സ്വര്‍ണവില പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ചിരുന്നു....
കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയില്‍ (CSR) മാതൃകാപരമായ നേതൃമികവ് പ്രകടിപ്പിച്ചതിനുള്ള ഹുറുണ്‍ ഇന്ത്യ-എഡല്‍ഗിവ് അവാര്‍ഡ് 2025, മണപ്പുറം ഫിനാന്‍സ് എംഡിയും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി....
സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില...
ട്രംപ് സര്‍ക്കാരില്‍ നിന്നും മസ്ക് പുറത്ത് ഡൊണ്‍ള്‍ഡ് ട്രംപ് സര്‍ക്കാരില്‍ നിന്നും ഔദ്യോഗികമായി പിന്‍മാറി ലോക കോടീശ്വരന്‍ ഇലണ്‍ മസ്‌ക്. ട്രംപിനെ രണ്ടാം തവണ യുഎസ് പ്രസിഡന്റ്...
മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി സംസ്ഥാനത്ത് മദ്യ വിലയിൽ വർധനവ്. വിവിധയിനം മദ്യത്തിന് 10 മുതൽ 20 ശതമാനം വർധനവുണ്ട്.എക്സൈസ് തീരുവ കൂട്ടിയതോടെയാണ് വിലയിൽ വർധനവുണ്ടായത്. 50 ശതമാനത്തോളം...
ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ ജൂണ്‍ 25 നുള്ളില്‍ ഏര്‍പ്പെടാന്‍ സാധ്യത. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടു ത്തിയ 26%...
സ്വര്‍ണവിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയും പവന് 320 രൂപ കുറഞ്ഞ് 71260 രൂപയുമായി .സ്വര്‍ണവില ഇടിയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ...
കൊച്ചി: 18-ാമത് മണപ്പുറം മള്‍ട്ടി ബില്യണയര്‍ ബിസിനസ് അച്ചീവര്‍ (എംബിഎ) അവാര്‍ഡ് ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ എസ്.കെ. സോഹന്‍ റോയിക്ക് സമ്മാനിച്ചു. കൊച്ചിയിലെ ഹോട്ടല്‍ ലെ...
കൊച്ചി: ഇന്ത്യയുടെ കയറ്റുമതി നടപ്പു സാമ്പത്തികവര്‍ഷം ഒരു ലക്ഷം കോടി ഡോളര്‍ കടക്കുമെന്നാണ് അനുമാനികുന്നത്. അതായത് ഏതാണ്ട് 85 ലക്ഷം കോടി രൂപ. ലക്ഷ്യം മുന്നോട്ടു വയ്ക്കുന്നത്...
ജൂൺ മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധന...