March 28, 2026

Year: 2025

ടെസ്‍ലയുടെ റോബോട്ട് പദ്ധതിയുടെ തലവനായി ഇന്ത്യക്കാരൻ

ന്യൂയോർക്ക്: ഇലോൺ മസ്കിന്റെ വൈദ്യുതകാർ നിർമാണ കമ്പനിയായ ടെസ്‍ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യൻവംശജനായ അശോക് എള്ളുസ്വാമി. കമ്പനിയുടെ ഒപ്റ്റിമൽ ആൻഡ് ഓട്ടോ പൈലറ്റ് എൻജിനിയറിങ്...

ഇന്ത്യന്‍ വ്യോമയാന മേഖല; പ്രതീക്ഷയോടെ എടിആര്‍

ഇന്ത്യയിലെ ബിസിനസ് അവസരങ്ങളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എടിആര്‍. വിമാനങ്ങളുടെ വില്‍പ്പന സംബന്ധിച്ച് ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ ഓപ്പറേറ്റര്‍മാരുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരുന്നു. ഇന്ത്യന്‍...

ചൈന-ദക്ഷിണേഷ്യ എക്‌സ്‌പോ ഈമാസം 19 മുതല്‍ 24 വരെ കുമിംഗില്‍ നടക്കും

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് കുമിംഗ്.നൂതന ഉല്‍പ്പാദനം, ക്ലീന്‍ എനര്‍ജി, ആധുനിക കൃഷി തുടങ്ങിയ പ്രധാന മേഖലകളെ ഉയര്‍ത്തിക്കാട്ടുന്ന 11 തീം ഹാളുകള്‍ എക്‌സ്‌പോയില്‍ ഉണ്ടായിരിക്കും....

ജനറൽ ഇൻഷുറൻസ് കമ്പനിയായ ടാറ്റാ എഐജി പുതിയ ഉല്പന്നവുമായി വിപണിയിൽ.

കൊച്ചി: ടാറ്റ എഐജി ജനറല്‍ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ഉത്‌പന്നമായ മെഡികെയർ സെലക്‌ട് വിപണിയിലെത്തിച്ചു.കോവിഡ്-19 പോലുള്ള ആവർത്തിച്ചുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യൻ...

ഡെലിവറിക്കായി ഹ്യൂമേനോയിഡ് റോബോട്ട്; പരീക്ഷണവുമായി ആമസോണ്‍

ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച്‌ പാഴ്സലുകള്‍ എത്തിക്കാനൊരുങ്ങി ആമസോണ്‍. എ.ഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഓഫിസില്‍ പ്രത്യേകം തയാറാക്കിയ സംവിധാനത്തില്‍ പരീക്ഷിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് റിപ്പോട്ട്.മനുഷ്യരൂപവും...

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയില്‍ കുതിപ്പ് തുടരുന്നു

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ (Russian oil) ഇറക്കുമതിയില്‍ വൻ കുതിപ്പ്. അമേരിക്കൻ സെനറ്റർമാർ ഉയർത്തുന്ന അധികച്ചുങ്ക ഭീഷണി, അമേരിക്കയുടെ ഉപരോധം, റിഫൈനറികളെ ഉന്നമിട്ടുള്ള യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണം...

സ്വർണവിലയിൽ മാറ്റമില്ല; പവന് 71840 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 1200 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 71840 രൂപയാണ്. ജൂൺ തുടങ്ങിയതിന്ശേഷം...

2025 സുസുക്കി വി-സ്‍ട്രോം 800 ഡിഇ അവതരിപ്പിച്ചു

ചെറിയ ചെറിയ മാറ്റങ്ങളോടെ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2025 വി-സ്‍ട്രോം 800 ഡിഇ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി. ജാപ്പനീസ് ഇരുചക്ര നിർമാതാക്കളായ സുസുക്കിയുടെ വി-സ്ട്രോം 800 ഡിഇ...

ബയോടെക്നോളജി മേഖലയില്‍ മുന്നേറ്റത്തിനൊരുങ്ങി തിരുവനന്തപുരം ലൈഫ് സയൻസ് പാർക്ക്. രണ്ടാം ഘട്ടത്തിനായി 215 കോടി രൂപ സംസ്ഥാന സർക്കാർ നിക്ഷേപിക്കും

കുതിച്ചുചാട്ടം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിന്റെ രണ്ടാംഘട്ടത്തില്‍ 215 കോടി രൂപയുടെ നിക്ഷേപ പദ്ധതി വരികയാണ്. ഇതുപ്രകാരം കൗണ്‍സില്‍ ഓഫ് സയന്റിഫിക്ക്...

മുതലമട മാങ്ങ ഹീറോ

പാലക്കാട്: ഈ സീസണില്‍ മികച്ച ലാഭം നേടിയിരിക്കുകയാണ് മുതലമട മാങ്ങ. മാങ്ങയ്ക്ക് നല്ല വില ലഭിച്ചതും കീടബാധ കുറവായതിനാല്‍ 60 ശതമാനത്തിലേറെ ഉല്‍പാദനമുണ്ടായതും നേട്ടത്തിന് കാരണമായി.മുംബൈ, ഡല്‍ഹി,...