August 11, 2025

Year: 2025

പുതുവത്സര ദിനത്തിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾ വലഞ്ഞു; രാജ്യത്ത് വ്യാപകമായി നെറ്റ് വർക്ക് തടസം

ദില്ലി: പുതുവർഷ ദിനത്തിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾ വലിയ നെറ്റ് വർക്കിംഗ് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് 12: 46 വരെ 172...

വിപണിയിൽ വൻ നേട്ടവുമായി നിസാൻ; കയറ്റുമതിയിൽ റെക്കോർഡ്

നിസാൻ മോട്ടോർ ഇന്ത്യ 2024 ഡിസംബറിൽ 11,676 യൂണിറ്റുകളുടെ മൊത്തം വിൽപ്പന കൈവരിച്ചു. ഇതിൽ 2,118 യൂണിറ്റുകൾ ഇന്ത്യയിലും 9,558 യൂണിറ്റുകൾ കയറ്റുമതിയിലും വിറ്റത് കയറ്റുമതിയേയും ആഗോള...

വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന മുന്നാക്ക സമുദായത്തിൽപെട്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി 2024-25 അധ്യയന വർഷത്തെ വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന്...

പുതുവര്‍ഷത്തില്‍ റെക്കോർഡ് യാത്രക്കാരുമായി കൊച്ചി മെട്രോ

പുതുവര്‍ഷത്തില്‍ നേട്ടം കൊയ്ത് കൊച്ചി മെട്രോ. ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ 1.30 ലക്ഷം പേർ യാത്ര ചെയ്തു. ഡിസംബര്‍ മാസത്തില്‍...

യുപിഐ ഇടപാടുകളുടെ മൂല്യം ഡിസംബറില്‍ 23.25 ലക്ഷം കോടി

ന്യൂഡൽഹി: നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഡിസംബറില്‍ യുപിഐ ഇടപാടുകളുടെ മൂല്യം 20 ലക്ഷം കോടി രൂപ കടന്നു. തുടര്‍ച്ചയായി എട്ടാം മാസമാണ്...

ക്രിസ്മസ്-പുതുവത്സര ആഘോഷം; 712.96 കോടിയുടെ മദ്യവിൽപ്പന

സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് 712.96 കോടിയുടെ റെക്കോർഡ് മദ്യ വിൽപ്പന. ഡിസംബർ 31 വരെയുള്ള കണക്കാണിത്. പുതുവർഷത്തലേന്ന് മാത്രം 108 കോടി രൂപയുടെ മദ്യമാണ്...

കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരുടെ വേതനം 5000 രൂപ വർധിപ്പിച്ചു

കുടുംബശ്രീ ബ്ലോക്ക്‌ കോർഡിനേറ്റർമാരുടെ വേതനം 5,000 രൂപ വർധിപ്പിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 15,000 രൂപയായിരുന്ന നിലവിലെ വേതനം 20,000 രൂപയാക്കി ഉയർത്തിയതാണ്....

ഐഫോൺ 17 സിരീസ്; ബേസ് മോഡലുകൾക്കും പ്രോ-മോഷൻ ഡിസ്‌പ്ലെ

കാലിഫോര്‍ണിയ: ആപ്പിള്‍ ഐഫോണ്‍ 17 സിരീസിലെ എല്ലാ മോഡലുകളും പ്രോ-മോഷന്‍ ഡിസ്‌പ്ലെ സാങ്കേതികവിദ്യയോടെ എത്തുമെന്ന സൂചനകള്‍. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഈ ഡിസ്‌പ്ലെ, സ്‌മൂത്ത് ടച്ചിംഗ് അനുഭവം...

നവകേരള ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചു

നവകേരള ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചു. രൂപമാറ്റം വരുത്തിയ നവകേരള ബസിന്റെ ആദ്യ സര്‍വീസ് കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്കാണ്. അഞ്ച് മാസത്തിന് ശേഷമാണ് ബസ് നിരത്തിലിറങ്ങുന്നത്. രാവിലെ...

വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 14.50 രൂപ കുറച്ചതായി എണ്ണ കമ്പനികൾ അറിയിച്ചു. എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ അഞ്ച് മാസം 173...