വെറും 10 മിനിറ്റിൽ ഭക്ഷണം എത്തും; സ്നാക്ക് ആപ്പുമായി സ്വിഗ്ഗി
തിരക്കേറിയ നഗരജീവിതത്തിൽ ഭക്ഷണത്തിനായി സമയം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ എണ്ണവും ആവശ്യവും കൂടുകയാണ്. ഇത്തരത്തിലുള്ള ഉപഭോക്താക്കൾക്ക് ആശ്രയമാകുന്നത് പെട്ടെന്നു ലഭിക്കുന്ന ഫാസ്റ്റ് ഫുഡുകളും ലഘുഭക്ഷണങ്ങളുമാണ്. ഇക്കാര്യം ലക്ഷ്യമിട്ട്...