August 8, 2025

Year: 2025

ആഗോളതലത്തിൽ ഇലക്ട്രിക് വാഹന വിൽപ്പനയിലെ വളർച്ച തുടരുന്നു

2024-ൽ ഫുൾ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന 17 ദശലക്ഷത്തിലധികം കാറുകൾ വിൽക്കപ്പെട്ടതോടെ ഒരു പുതിയ ഉയരത്തിൽ എത്തി. ഡിസംബറിൽ മിച്ചപ്പെട്ടതായി തുടര്‍ച്ചയായ നാലാമത്തെ റെക്കോർഡ്...

ഇഷ്ടപ്പെട്ട വാർത്തകൾ ഇനി ഓഡിയോ രൂപത്തിൽ; ‘ഡെയ്‌ലി ലിസൺ’ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

ന്യൂയോർക്: ഗൂഗിള്‍ ഉപയോക്താക്കൾക്ക് അവരുടെ താല്പര്യങ്ങളനുസരിച്ച് പ്രധാന വാർത്തകൾ ഓഡിയോ രൂപത്തിൽ അവതരിപ്പിക്കുന്ന പുതിയ എഐ ഫീച്ചർ പുറത്തിറക്കി. ‘ഡെയ്‌ലി ലിസൺ’ എന്ന പേരിലുള്ള ഈ ഫീച്ചർ,...

പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളുമായി ബജാജ്

കൊച്ചി: പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളും സുഗമമായ ഉപഭോക്തൃ അനുഭവങ്ങളും ബജാജ് അലയന്‍സ് ലൈഫ് ലഭ്യമാക്കുന്നു. പോളിസി വിതരണം മുതല്‍ ക്ലെയിം തീര്‍പ്പാക്കല്‍ വരെയുള്ള വിവിധ...

ഹീറോ സ്പ്ലെൻഡർ പ്ലസ്; വെറും ₹5000 ഡൗൺ പേമെൻറിൽ സ്വന്തമാക്കാം, മൈലേജ് 73 കിലോമീറ്റർ!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായ ഹീറോ സ്പ്ലെൻഡർ പ്ലസ് ഇനി കുറച്ചു പണം കൊടുത്ത് സ്വന്തമാക്കാം. ബൈക്കിൻ്റെ കുറഞ്ഞ വിലയിൽ മികച്ച മൈലേജും കരുത്തും...

സ്വർണവിലയിൽ നേരിയ ഇടിവ്; വെള്ളിവിലയും കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് വില 7330 രൂപയും...

യു ജി സി നെറ്റ് പരീക്ഷ മാറ്റി

ന്യൂഡൽഹി: ജനുവരി 15ന് നടക്കാനിരുന്ന യു ജി സി നെറ്റ് പരീക്ഷ മാറ്റി. മകരസംക്രാന്തി, പൊങ്കൽ ഉത്സവങ്ങളോട് അനുബന്ധിച്ചാണ് പരീക്ഷ തിയതി മാറ്റിയത്. പുതിയ തീയതി പിന്നീട്...

രേവന്ത് റെഡ്ഢി സ്വിറ്റ്സര്‍ലന്‍ഡിലേക്ക്; വേള്‍ഡ്ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കും

തെലങ്കാന മുഖ്യമന്ത്രി എ രേവന്ത്റെഡ്ഡിയും സംഘവും ജനുവരി 20 മുതല്‍ 22 വരെ നടക്കുന്ന വേള്‍ഡ്ഇക്കണോമിക് ഫോറത്തിൽ (ഡബ്ല്യുഇഎഫ്) പങ്കെടുക്കും. കാബിനറ്റ് സഹപ്രവര്‍ത്തകന്‍ ഡി ശ്രീധര്‍ ബാബുവും...

ടെക്നോപാര്‍ക്കില്‍ പുതിയവേള്‍ഡ് ട്രേഡ് സെന്റര്‍

ടെക്നോപാര്‍ക്കില്‍ പുതിയവേള്‍ഡ് ട്രേഡ് സെന്റര്‍ഒരുങ്ങുന്നു. ഇതുമായിബന്ധപ്പെട്ടധാരണാപത്രത്തിൽടെക്നോപാർക്ക് സി ഇ ഒകേണല്‍(റിട്ട) സഞ്ജീവ്നായരും ബ്രിഗേഡ് ഗ്രൂപ്പ്സി ഒ ഒ ഹൃഷികേശ് നായരുംമുഖ്യമന്ത്രി പിണറായിവിജയൻ്റെ സാന്നിധ്യത്തിൽഒപ്പുവച്ചു. ബ്രിഗേഡ്ഗ്രൂപ്പ് എക്സിക്യൂട്ടീവ്ചെയർമാൻ എം....

രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച

യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിവ് നേരിടുന്നു. ചരിത്രത്തിൽ ആദ്യമായി 86.54 നിലവാരത്തിലേക്ക് രൂപ പതിച്ചു. തിങ്കളാഴ്ച മാത്രം 0.7 ശതമാനം ഇടിവ് രേഖപ്പെടുത്തി, ഇത്...

തൈപ്പൊങ്കൽ; നാളെ ആറ് ജില്ലകൾക്ക് അവധി

തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധിയുള്ളത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതായതിനാലാണ്...