August 9, 2025

Year: 2025

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; പവന് 59,480 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 120 രൂപയാണ് കുറവുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...

സമയകൃത്യതയിൽ ഒന്നാമത് വന്ദേഭാരത്

രാജ്യത്ത് തീവണ്ടിയുടെ സമയ കൃത്യതയില്‍ വന്ദേഭാരത് ഒന്നാമത്. കേരളത്തിലോടുന്ന തീവണ്ടികള്‍ സമയ കൃത്യതയിൽ പിന്നിലാണെന്നും റിപ്പോർട്ട് പറയുന്നു. റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ...

ജര്‍മന്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസ് ഓപ്പറേറ്ററായ ഫ്ലിക്സ്ബസ് കേരളത്തിലും

ജര്‍മന്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസ് ഓപ്പറേറ്ററായ ഫ്ലിക്സ്ബസ്, കേരളത്തില്‍ തന്റെ സര്‍വീസുകള്‍ ആരംഭിച്ചു. ബെംഗളൂരു-ആലപ്പുഴ റൂട്ടില്‍ ആണ് ആദ്യ സര്‍വീസ്. ദക്ഷിണേന്ത്യയിലെ ഗതാഗത രംഗത്തെ വിപുലീകരണത്തിന്റെ ഭാഗമായാണ്...

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരാൻ വിസയുമായി യുഎഇ

അബുദാബി: യുഎഇ പൗരന്മാരും വിദേശ താമസക്കാരും യു.എ.ഇ.ക്ക് പുറത്തു നിന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ക്ഷണിച്ച് എത്തിക്കാനുള്ള 'ഫ്രണ്ട്സ് ആൻഡ് റിലേറ്റീവ്‌സ് വിസ' സിസ്റ്റത്തിന് സർക്കാർ അംഗീകാരം നൽകി....

വിപ്രോയിൽ യുവാക്കൾക്ക് വൻ തൊഴിൽ അവസരം; 10,000 മുതൽ 12,000 വരെ പുതിയ നിയമനങ്ങൾ

പ്രമുഖ ഐടി സ്ഥാപനമായ വിപ്രോ, 2025-26 സാമ്പത്തിക വർഷത്തിൽ 10,000 മുതൽ 12,000 വരെ പുതുമുഖങ്ങളെ നിയമിക്കാൻ തീരുമാനിച്ചു. കമ്പനിയുടെ മന്ദഗതിയിലുള്ള നിയമനങ്ങൾക്കും, പിരിച്ചുവിടലുകൾക്കും, ആഭ്യന്തര മാറ്റങ്ങൾക്കും...

ജീവനക്കാരുടെ ആരോഗ്യത്തിന് മുൻഗണന; വേറിട്ട ചുവടുമായി സൊമാറ്റോ

സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ, എൽ ആൻഡ് ടി ചെയർമാൻ സുബ്രഹ്മണ്യന്റെ ആഴ്ചയ്ക്ക് 90 മണിക്കൂർ ജോലി നിർദ്ദേശത്തെതിരെ വ്യത്യസ്തമായ സമീപനം സ്വീകരിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി,...

‘മെട്രോ ബസ്’ ആദ്യ ദിന കളക്ഷൻ 1.18 ലക്ഷം രൂപ

കൊച്ചി മെട്രോ ഇലക്ടിക് ബസ് സർവ്വീസിന് ആദ്യ ദിനം തന്നെ യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം. ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ്...

പുതിയ സിംകാര്‍ഡ്: ബയോമെട്രിക് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

പുതിയ സിംകാര്‍ഡ് എടുക്കുന്നവര്‍ക്ക് ബയോമെട്രിക് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാനാണ് പുതിയ തീരുമാനം. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പിന്തുണ നേടിയ...

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ രണ്ടുഘട്ടമായി നടക്കും. ആദ്യഘട്ട ബജറ്റ് സമ്മേളനം...