ഡെസ്റ്റിനേഷൻ ക്യാപ്ച്ചേഴ്സിന് ഐഎസ്ഒ അംഗീകാരം
കൊച്ചി: പ്രമുഖ ടൂർ ഓപ്പറേറ്ററായ ഡെസ്‌റ്റിനേഷൻ ക്യാപ്ച്ചേഴ്സിന് ഐഎസ്ഒ 9001-2015 അംഗീകാരം ലഭിച്ചു. കേരളത്തിനകത്തും പുറത്തുമായി സ്‌ഥാപനത്തിന് ശാഖകളുണ്ട്. 5-ാം വാർഷികം പ്രമാണിച്ച് ഇന്ത്യയ്ക്കകത്തും പുറത്തുമായി ടൂർ...