ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളിലേക്ക് യു.എസ് പൗരന്മാരുടെ നിക്ഷേപം ഒഴുകുന്നു
വ്യാപാര യുദ്ധം കൂടുതല്‍ ശക്തമാകുന്നതിനിടയിലും ചൈനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളിലേക്ക് യു.എസ് പൗരന്മാരുടെ നിക്ഷേപം ഒഴുകുന്നതായി റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകരുടെ താല്‍പര്യം ഉയര്‍ന്നതോടെ ചൈനയുടെ എ.ഐ കമ്പനി...
