നിക്ഷേപം ലക്ഷ്യം; നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം
നിക്ഷേപം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം. ഒമാനും ജോര്‍ദാനും എത്യോപ്യയുമാണ് മോദി സന്ദര്‍ശിക്കുന്നത്. സന്ദര്‍ശന വേളയില്‍ ഇന്ത്യ-ഒമാന്‍ സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പ്രഖ്യാപനവും വിപണി...
