എയര്‍ബസ്- മലേഷ്യ എയര്‍ലൈന്‍സ് കരാര്‍ പ്രഖ്യാപിച്ചു
പാരീസ്: ഫ്രാന്‍സിലെ ടൂളൂസിന്റെ സമീപനഗരമായ ബ്ലാഗ്‌നാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ബസും മലേഷ്യ എയര്‍ലൈന്‍സും തമ്മില്‍ ചരിത്രപ്രധാനമായ കരാറില്‍ ഏര്‍പ്പെട്ടതായി ഫ്രഞ്ച് പ്രസിഡന്റ്...
