September 27, 2026

Year: 2025

ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ...

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന് മികച്ച നേട്ടം

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന് മികച്ച നേട്ടം.കമ്പനി 31 ശതമാനം വരുമാന വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.സ്വര്‍ണ്ണ വിലയിലെ ചാഞ്ചാട്ടവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം ഡിമാന്‍ഡില്‍...

കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ കര്‍ഷകര്‍ക്ക് 75 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യം

കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ ഇന്ത്യയിലെ ചെറുകിട കര്‍ഷകര്‍ക്ക് 75 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്ന് ഐഎഫ്എഡി പ്രസിഡന്റ്. കൃഷി ലാഭകരമാക്കുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും വേണമെന്നും ഇന്റര്‍നാഷണല്‍ ഫണ്ട്...

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ 290 കോടി രൂപ സമാഹരിക്കും

കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവായി അറിയപ്പെടുന്ന 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് ആന്‍ഡ് റിഡീമബിള്‍...

കടമക്കുടി സന്ദർശിക്കണമെന്ന് ആനന്ദ് മഹീന്ദ്ര; സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്

ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം എറണാകുളത്തെ കടമക്കുടി സന്ദർശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പിനൊപ്പം കടമക്കുടിയുടെ സുന്ദരമായ വിഡിയോ...

മാരുതി കാറുകൾക്ക് ജൂലൈയിൽ ഓഫറുകൾ

ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി 2025 ജൂലൈയിൽ ആഭ്യന്തര വിപണിയിൽ തങ്ങളുടെ അരീന ശ്രേണിയിലുള്ള വാഹനങ്ങൾക്ക് ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു. സാധാരണ പെട്രോൾ...

ആപ്പിളിന്‍റെ 15ലധികം ഡിവൈസുകള്‍ ഉടന്‍ വരുന്നു

ആപ്പിള്‍ പ്രേമികള്‍ ഐഫോണ്‍ 17 സീരീസ് പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തിലാണ് നാല് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ അടങ്ങുന്ന ഐഫോണ്‍ 17 പരമ്പര ആപ്പിള്‍ അവതരിപ്പിക്കുക. 2025ല്‍ ഇത്...

തീർത്ഥാടന യാത്രക്കൊരുങ്ങി കെഎസ്ആർടിസി

കര്‍ക്കടകത്തിൽ പ്രത്യേക തീര്‍ത്ഥാടന യാത്രാ പാക്കേജുകളുമായി കെഎസ്ആര്‍ടിസി. കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ നാലമ്പലം, ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര...

ഓട്ടോമൊബൈല്‍ വില്‍പ്പന 5 ശതമാനം വർദ്ധനവ് രേഖപെടുത്തി

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പനയില്‍ ജൂണില്‍ ഏകദേശം 5 ശതമാനം വര്‍ധനവെന്ന് ഫാഡ. പാസഞ്ചര്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങൾക്കും വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ...

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍ 25,26 തീയതികളില്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍ കൊച്ചിയില്‍ ജൂലൈ 25,26 തീയതികളില്‍ നടക്കും. കൊച്ചി സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാംപസില്‍ നടക്കുന്ന ഫെസ്റ്റിവലിലേക്ക്...