മോട്ടോറോള ജി സീരീസിലെ മോട്ടോ ജി96 5ജി ഇന്ത്യൻ വിപണിയിൽ
ന്യൂ ഡല്‍ഹി: മോട്ടോറോള ജി സീരീസിലെ പുത്തന്‍ സ്മാര്‍ട്ട് ഫോണായ മോട്ടോ ജി96 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്വാല്‍കോമിന്റെ 4nm ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജന്‍2 പ്രോസസറിലാണ്...
ന്യൂ ഡല്‍ഹി: മോട്ടോറോള ജി സീരീസിലെ പുത്തന്‍ സ്മാര്‍ട്ട് ഫോണായ മോട്ടോ ജി96 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്വാല്‍കോമിന്റെ 4nm ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജന്‍2 പ്രോസസറിലാണ്...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയർന്നത്. സ്വർണം ഗ്രാമിന് 9,020 രൂപയും പവന് 72,160 രൂപയുമാണ് ഇന്നത്തെ വിപണി...
തിരുവനന്തപുരം: റെയിൽവേയുടെ സ്വകാര്യമേഖലയിലെ സേവ നദാതാവായ സൗത്ത് സ്റ്റാർ റെയിലിന്റെ ടൂർ ടൈംസ് ഓണം സ്പെഷ്യൽ എസി ടൂറിസ്റ്റ് ടെയിൻ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28-ന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന...
ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയിലെ ഇടപാടുകള്‍ നടത്താൻ സൗകര്യമൊരുങ്ങും. ഇത് സംബന്ധിച്ച് യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’യുമായി യുപിഐ ധാരണയിലെത്തി. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍...
മസ്കത്ത്:ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഒമാനിലും ലബനാനിലും ഗൂഗിൾ പേ സേവനം ആരംഭിച്ചതായി ഗൂഗിൾ അറിയിച്ചു.ആൻഡ്രോയിഡ് ഫോൺ ഉപകരണങ്ങൾ വഴി ഗൂഗിൾ പേ , ഗൂഗിൾ വാലറ്റ് സംവിധാനങ്ങൾ ഉപയോഗിക്കാമെന്ന്...
കൊച്ചി: നത്തിംഗ് തങ്ങളുടെ ആദ്യത്തെ ട്രൂ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നത്തിംഗ് ഫോണ്‍ (3), ഓവര്‍ ഇയര്‍ ഓഡിയോ ഉത്പന്നമായ നത്തിംഗ് ഹെഡ് ഫോണ്‍ (1) തുടങ്ങിയവ ഇന്ത്യന്‍...
എല്‍ഐസിയിലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ വിറ്റഴിക്കാനാണ് അനുമതി നല്‍കിയത്.നിലവില്‍ കേന്ദ്രസര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഇതില്‍...
കൊച്ചി: ഐസിഐഐ പ്രൂ സ്മാര്‍ട്ട് ഇന്‍ഷ്വറന്‍സ് പ്ലാന്‍ പ്ലസ് എന്ന പുതിയ മാര്‍ക്കറ്റ് ലിങ്ക്ഡ് പോളിസി അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്. 25 ഫണ്ടുകളും നാല്...
ന്യൂഡല്‍ഹി: അമ്പത് രൂപയുടെ നാണയം പുറത്തിറക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നിലവിലുള്ള പത്ത്, ഇരുപത് രൂപാ നാണയങ്ങളെക്കാള്‍ ആളുകള്‍ക്കിഷ്ടം നോട്ടുകള്‍ ഉപയോഗിക്കാൻ ആണെന്നും കേന്ദ്രസർക്കാർ...
ബ്ലൂം ബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം, മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സ് ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി. നിലവില്‍ അദ്ദേഹം 124 ബില്യണ്‍...