August 11, 2025

Year: 2025

യുപിഐ ട്രാൻസാക്ഷൻ ഐഡിയിൽ പ്രത്യേക ചിഹ്നങ്ങൾ നിരോധിച്ചു; ഫെബ്രുവരി മുതൽ കടുത്ത നിയന്ത്രണം

യുപിഐ ട്രാൻസാക്ഷൻ ഐഡികളിൽ പ്രത്യേക ചിഹ്നങ്ങൾ (Special Characters) പാടില്ലെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. പുതിയ ചട്ടം അനുസരിച്ച് ഫെബ്രുവരി ഒന്നു...

റബർ, കുരുമുളക് വില ഉയർന്നു; ഇഞ്ചി വിപണിയിൽ കനത്ത തിരിച്ചടി

ടയർ നിർമ്മാതാക്കൾ കൊച്ചി, കോട്ടയം വിപണികളിൽ നാലാം ഗ്രേഡ് ഷീറ്റ് ശേഖരിക്കാൻ കാണിച്ച ഉത്സാഹം, ഉൽപ്പന്ന വിലയെ കിലോ 191 രൂപയിൽ നിന്ന് 192 രൂപയിലേക്ക് ഉയർത്തി....

ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് തുടക്കം; ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റ്

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. സമ്പദ് വ്യവസ്ഥയ്ക്ക് നിർണായകമായ വിവിധ സാമ്പത്തിക, നയ ബില്ലുകൾ സമ്മേളനത്തിൽ ചർച്ചയാകും. ജനുവരി 31-ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു...

കൊച്ചി മെട്രോ മൂന്നാം ഘട്ടം അങ്കമാലിയിലേക്ക്; ഭൂഗർഭ പാതയ്ക്കും പരിഗണന

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട പദ്ധതി ആലുവ മുതൽ അങ്കമാലി വരെയാക്കി വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ഇതിനായി വിശദമായ പദ്ധതി...

അഞ്ചാം വാര്‍ഷിക നിറവില്‍ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍

ആനിവേഴ്സറി സ്പെഷ്യൽ ഓഫർ; 555 രൂപക്ക് ആൻജിയോഗ്രാം അങ്കമാലി: രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലകളില്‍ ഒന്നായ അപ്പോളോ ഹോസ്പിറ്റല്‍സിന്റെ 73-ാം ആശുപത്രിയും കേരളത്തിലെ ഏക അപ്പോളോ ആശുപത്രിയുമായ...

ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡറുമായി ബജാജ് അലയൻസ് ലൈഫ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ് അധിക ഭാരമില്ലാതെ ജീവിത പരിരക്ഷ വര്‍ധിപ്പിക്കാവുന്ന പുതിയ ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡർ...

പാറ്റ നിയന്ത്രണം: ഹിറ്റ് ആന്റി റോച്ച് ജെല്‍ പായ്ക്കുമായി ഗോദ്‌റെജ്

കൊച്ചി: പാറ്റ ശല്യം ഒഴിവാക്കുന്നതിനായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) പുതിയ ഹിറ്റ് ആന്റി-റോച്ച് ജെല്‍ പായ്ക്ക് അവതരിപ്പിച്ചു. പാറ്റകളെ അകറ്റാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹിറ്റിന്റെ...

ലിഥിയം-അയോണ്‍ ബാറ്ററികളുടെ ആയുസ്സ് ഇരട്ടിയാക്കാന്‍ ബിഇ എനര്‍ജി ഫ്രാന്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്യൂര്‍ ഇവി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ ഒന്നായ പ്യൂര്‍ ഇവി, ഫ്രാന്‍സിലെ മുന്‍നിര കാലാവസ്ഥാ ടെക് കമ്പനിയായ ബിഇ എനര്‍ജിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇലക്ട്രിക് മൊബിലിറ്റിയുടെ...

കൊച്ചി വിമാനത്താവളത്തിൽ ഇനിമുതൽ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾ; കാർബൺ ന്യൂട്രാലിറ്റിയിലേക്ക് സിയാൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്, ഹൈഡ്രജൻ സാങ്കേതികവിദ്യയിലേക്കാണ് മാറുക. ഫോസിൽ ഇന്ധനങ്ങളുപയോഗിക്കുന്ന വാഹനങ്ങൾ പൂര്‍ണമായും ഒഴിവാക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. ലോകത്തിലെ ആദ്യമായി...

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ടൊയോട്ട

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായ ടൊയോട്ട കഴിഞ്ഞ വര്‍ഷം 10.8 ദശലക്ഷം വാഹനങ്ങളുടെ വില്‍പ്പന നേടി. ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് ഈ നേട്ടം തുടര്‍ച്ചയായ...