ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ സാധ്യതകള്‍ തുറന്നുകാട്ടി ആമസോണ്‍ ഇന്ത്യയുടെദിഘോഗേ തോ ബിഘോഗേ കാമ്പയിന്‍
ആമസോണില്‍ രജിസ്റ്റര്‍ ചെയ്ത് ലോകമെമ്പാടും ഉപഭോക്താക്കളെ നേടാം കൊച്ചി: രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വിപണിയെക്കുറിച്ച് അവബോധം ശക്തിപ്പെടുത്താനും സാധ്യകള്‍ തുറന്നു കാട്ടാനുമായി ദിഘോഗേ തോ ബിഘോഗേ...