September 9, 2025

Year: 2025

കോളും ഡാറ്റയും ലഭിക്കുന്നില്ല; എയര്‍ടെല്‍ സേവനം കേരളത്തിലടക്കം തടസപ്പെട്ടു

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്ലിന്‍റെ സേവനങ്ങള്‍ തടസപ്പെട്ടു. കേരളത്തിൽ ഉൾപ്പെടെ എയര്‍ടെല്ലിന്‍റെ കോള്‍, ഡാറ്റ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായാണ് ഡൗണ്‍ ഡിറ്റക്റ്ററില്‍...

സ്വർണവിലയിൽ മാറ്റമില്ല; പവന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 320 രൂപ കൂടിയിരുന്നു. ഇതോടെ ഇന്നലെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില 74,000 ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ...

ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ സമാപനം ഇന്ന്

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ ഇന്ന് അവസാനിക്കും. ക്രെഡായ് അംഗങ്ങളായ ബിൽഡർമാരുടെ കൊച്ചിയിലെ പ്രധാന കേന്ദ്രങ്ങളിലെ ഭവന പദ്ധതികൾ കാണാനും തിരഞ്ഞെടുക്കാനുമുള്ള...

വമ്പൻ ഓഫറുകളും സമ്മാനങ്ങളുമായി ഫോറം മാളിലെ ലുലു ഡെയ്‌ലി

കൊച്ചി: മരട് ഫോറം മാളിലെ ലുലു ഡെയ്ലി രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി ഒട്ടേറെ ഓഫറുകളും ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ സമ്മാനങ്ങളും നേടാൻ ഒരവസരം. കേരളത്തിലെ ലുലു ഹൈപ്പർ...

എക്സ്ട്രാനെറ്റ് സപ്പോർട്‌സ് ഓഫിസ് കളമശേരിയിൽ തുറന്നു

കൊച്ചി: ഇന്റർനെറ്റ് സേവനദാതാവായ എക്സ്ട്രാനെറ്റ് സപ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫിസ് കളമശേരിയിൽ തുറന്നു. മാനേജിങ് ഡയറക്‌ടർ രാമചന്ദ്രൻനായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ മുജീബ്, പ്രദീപ് കൊടുങ്ങല്ലൂർ,...

2024-25ലെ കണക്ക് പ്രകാരം 185.94 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ പൊതുകടം

കേന്ദ്രസര്‍ക്കാര്‍ വായ്പകള്‍ക്ക് തിരിച്ചടക്കേണ്ട പലിശ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മൂന്നുമടങ്ങായെന്ന് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 12.76 ലക്ഷം കോടി രൂപയാണ് രാജ്യം പലിശ ഇനത്തില്‍ മാത്രം തിരിച്ചടക്കേണ്ടതെന്ന്...

‘എസ്പെഐബി ഗോൾഡ് എക്സ്പ്രസ്’ പദ്ധതിയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: സ്വർണത്തിന് 90%വരെ വായ്‌പ ലഭിക്കുന്ന പുതിയ പദ്ധതിയുമായി എത്തുന്നു സൗത്ത് ഇന്ത്യൻ ബാങ്ക്. ബിസിനസ് വിപുലീകരണത്തിനും മൂലധന സമാഹരണത്തിനും വ്യക്‌തിഗത സംരംഭങ്ങൾക്കും സൂക്ഷ്മ- ചെറുകിട, ഇടത്തരം...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ജപ്പാനിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം ജപ്പാൻ സന്ദർശിക്കും. ഓഗസ്റ്റ് 29നും 30നും നടക്കുന്ന 15-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു...

ബൈക്കിനായി ഇഷ്ട റജിസ്‌ട്രേഷന്‍ നമ്പര്‍ 2.5 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ച് വ്യവസായി

കൊച്ചി: ഇഷ്ട രജിസ്‌ട്രേഷൻ നമ്പറുകൾക്കായി പണം ചിലവാകുന്ന മലയാളികളുടെ പട്ടികയിലേക്ക് പുതിയ ഒരു അംഗം കൂടി. 25 ലക്ഷം രൂപ വരുന്ന കാവസാക്കി നിഞ്ച ZX-10R സ്വന്തമാക്കി...

കെ എൽ എഫ് റെഡി ടു ഡ്രിങ്ക് സേമിയ പായസം വിപണിയിൽ അവതരിപ്പിച്ചു

കൊച്ചി: പൂർണമായും തേങ്ങാപ്പാലിൽ തയാറാക്കിയ യഥാർഥ കേരള സ്റ്റൈൽ റെഡി ടു ഡ്രിങ്ക് സേമിയ പായസം വിപണിയിൽ അവതരിപ്പിച്ച് കെഎൽഎഫ് നിർമൽ ഇൻഡ സ്ട്രീസ്. എറണാകുളത്തെ പോത്തീസ്...