August 9, 2025

Year: 2025

ഇന്‍ഫോസിസില്‍ കൂട്ടപ്പിരിച്ചുവിടല്‍; 700ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

ഇന്‍ഫോസിസില്‍ കൂട്ടപ്പിരിച്ചുവിടൽ. 700 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കമ്പനിയില്‍ എടുത്ത ട്രെയിനി ബാച്ചിലെ 400ലധികം പേരെ ഇതിനോടകം പിരിച്ചുവിട്ടതായാണ് വിവരം. ഇന്‍ഫോസിസിന്റെ...

സാംസംങ്: ഇന്ത്യയില്‍ വീണ്ടും പണിമുടക്കുന്നു

സാംസംങ് ഇന്ത്യയില്‍ വീണ്ടും പണിമുടക്കുന്നുഇന്ത്യയിലെ സാംസംഗ് ജീവനക്കാര്‍ പണിമുടക്കി. കൊറിയന്‍ ഗൃഹോപകരണ നിര്‍മാതാക്കളായ സാംസംങിന്റെ ശ്രീപെരുമ്പത്തൂരിലുള്ള ഫാക്ടറിയിലെ ഒരു വിഭാഗം ജീവനക്കാരാണ് വീണ്ടും പണിമുടക്കിയത്. പുതുതായി രൂപീകരിച്ച...

ഇന്ത്യയുമായുള്ള വ്യവസായിക ബന്ധം മെച്ചപ്പെടുത്താൻ ഇസ്രയേൽ

ഇന്ത്യയുമായി വ്യാവസായിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുങ്ങി ഇസ്രയേല്‍. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച ഇസ്രയേൽ വ്യവസായ മന്ത്രി നിര്‍ ബര്‍കത്തിന്റെ നേതൃത്വത്തിലുള്ള ബിസിനസ് സംഘം ഇന്ത്യ സന്ദര്‍ശിക്കും....

സ്വർണവില കുതിച്ചുയരുന്നു; പവന് 63,560 രൂപ

വിലക്കയറ്റം വിടാതെ സ്വര്‍ണവിപണി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ഒരു ദിവസത്തെ നേരിയ ഇടിവിന് ശേഷം സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും...

ഇന്ത്യൻ ഫാർമ മേഖലയിൽ കുതിപ്പ് തുടരുന്നു; കയറ്റുമതിയിൽ ശ്രദ്ധേയമായ വളർച്ച

കയറ്റുമതിയില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ച് ഇന്ത്യന്‍ ഫാര്‍മ മേഖല. 2025 തുടങ്ങുന്നതിന് മുന്‍പ് തന്നെ ഫാര്‍മ മേഖല ലക്ഷ്യമിട്ട വളര്‍ച്ചയുടെ 99% കൈവരിച്ചു കഴിഞ്ഞു. മേഖലയ്ക്ക് തുണയായത്...

ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടൽ: 400 ട്രെയിനികൾ പുറത്തായത് വിവാദമായി

ബംഗളൂരു: ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ 700 പേരിൽ 400 പേരെയും പിരിച്ച് വിട്ടെന്നാണ് മണികൺട്രോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് മാസത്തിനകം...

ജനപ്രിയ പദ്ധതികളില്ലെന്ന് ആക്ഷേപം; 2025 സംസ്ഥാന ബജറ്റിൽ ഭൂനികുതി ഇരട്ടിയാക്കി, ക്ഷേമപെൻഷൻ വർദ്ധനവില്ല

ജനപ്രിയ പദ്ധതികളില്ലാതെ 2025 സംസ്ഥാന ബജറ്റ് എന്ന് ആക്ഷേപം. ബജറ്റില്‍ ഭൂനികുതി ഇരട്ടിയാക്കുകയും എന്നാൽ ഏറെ പ്രതീക്ഷിച്ച ക്ഷേമപെന്‍ഷന്‍ വർദ്ധനവ് പ്രഖ്യാപനം ഉണ്ടായില്ല.കേരളത്തിലെ സാമ്പത്തികപ്രതിസന്ധി നിഴലിക്കുന്നതായിരുന്നു ഇന്നത്തെ...

എഐ വിപ്ലവത്തിന് തയ്യാറെടുത്ത് കേരളം

ഡിജിറ്റല്‍ വിപ്ലവത്തില്‍ കേരളത്തെ ആഗോളതലത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതിനായി എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ക്കായി 15 കോടി വകയിരുത്തുന്നതായും...

കെ.എസ്.ആർ.ടി.സിക്ക് 178.96 കോടി

പഴയ ബസ്സുകൾക്ക് പകരം ആധുനിക ഡീസൽ ബിഎസ്6 ബസ്സുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് 107 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാന സൗകര്യവികസനം, ഡിപ്പോകളുടെയും വർക്ക്ഷോപ്പുകളുടെയും ആധുനിക...

വാട്സ് ആപ്പ് അവതരിപ്പിക്കുന്നു പുത്തൻ ഫീച്ചർ; ഇനി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം

തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്‌മെന്‍റ് സംവിധാനത്തിന് ഒരുങ്ങുന്നതായി സൂചന. ഡയറക്ട് ബില്‍ പെയ്‌മെന്‍റ് ഫീച്ചര്‍ വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍...