August 9, 2025

Year: 2025

കാപ്പി കുടിക്കാന്‍ ചെലവേറും; ഒരു വര്‍ഷത്തിനിടയില്‍ കൂടിയത് 400 രൂപയിലധികം

കോട്ടയം: വീണ്ടും കുതിച്ച് കാപ്പിപ്പൊടി വില. ഇപ്പോൾ ഒരു കിലോ കാപ്പിപ്പൊടിക്ക് 880 രൂപയാണ്. കാപ്പിക്കുരുവിന്റെയും പരിപ്പിന്റെയും വില ഉയർന്നതും ആഭ്യന്തര ഉത്പാദനം ഇടിഞ്ഞതുമാണ് വില ഉയരാന്‍...

പുതിയ രൂപവും, പുത്തൻ സവിശേഷതകളുമായി കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റ്

രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളായ കിയ അവരുടെ ജനപ്രിയ എംപിവി കാരൻസിന് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ ഒരുങ്ങുന്നു. പരീക്ഷണ വേളയിൽ കിയ കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റ് പലതവണ...

മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീം: സംഭരണ പരിധി വര്‍ദ്ധിപ്പിച്ച് കേന്ദ്രം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചു

വിളകളുടെ സംഭരണ പരിധി 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വർദ്ധിപ്പിച്ചു, കാര്‍ഷിക മന്ത്രാലയം, മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീമിന്റെ (എംഐഎസ്) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചു. ഇതിലൂടെ എംഐഎസ് നടപ്പാക്കാന്‍...

പവന് 64,000 കടന്നു; സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിരക്കിൽ. പവന് 64,000 രൂപ കടന്നു. ഗ്രാമിന് 8,000 രൂപയും കടന്നു. സാധാരണ ഉപഭോക്താക്കള്‍ക്ക് വലിയ ആഘാതമായി മാറിയ ഈ വര്‍ദ്ധനവ്, പ്രത്യേകിച്ച്...

കൊച്ചി മെട്രോ അങ്കമാലി അയ്യമ്പുഴയിലേക്കും; സാധ്യതാ പഠനം നടത്തും

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം ആലുവയിൽ നിന്നു നെടുമ്പാശ്ശേരി വിമാനത്താവളം വരെ വ്യാപിപ്പിക്കുന്ന പദ്ധതി സംബന്ധിച്ച ഡിപിആർ തയ്യാറാക്കാനുള്ള ടെൻഡർ കെ. എം. ആർ. എൽ. പുറത്തിറക്കി....

ആഗോള ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കുറവെന്ന് റിപ്പോർട്ട്

ജനുവരി മാസത്തിൽ ആഗോള ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കുറവ് രേഖപ്പെടുത്തി. പഞ്ചസാര, സസ്യ എണ്ണകൾ, മാംസം എന്നിവയുടെ വിലയിൽ ഇടിവുണ്ടായെങ്കിലും പാലിന്റെ വില ഉയർന്നിട്ടുണ്ട്. ചോളം ഉൽപ്പാദനം കുറഞ്ഞേക്കുമെന്ന്...

കേരളത്തിലെ 5000 ടവറുകളില്‍ തദ്ദേശീയ 4 ജി ടെക്നോളജി ഇൻസ്റ്റാൾ ചെയ്തതായി ബിഎസ്എന്‍എല്‍

കേരളത്തിലെ അയ്യായിരം ടവറുകളില്‍ തദ്ദേശീയ 4ജി ടെക്നോളജി ഇന്‍സ്റ്റാള്‍ ചെയ്തതായി ബിഎസ്എന്‍എല്‍ അറിയിച്ചു. ആയതിനാൽ ഈ പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇനി ഏറ്റവും വേഗത്തിൽ ഡാറ്റ സേവനങ്ങള്‍ ആസ്വദിക്കാം....

ഏലയ്ക്ക വില 3000ത്തിന് മുകളിലേക്ക്

സംസ്ഥാനത്ത് ഏലക്ക വില 3000 രൂപയ്ക്ക് മുകളില്‍ എത്തി. കൊച്ചി വിപണിയില്‍ നാലാം ഗ്രേഡ് റബറിന് 19,000 രൂപയിലും അഞ്ചാം ഗ്രേഡ് 18,700 രൂപയിലും വിപണനം നടന്നു....

റിപ്പോ നിരക്ക്; നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ

റിപ്പോ നിരക്ക് കുറച്ചതോടെ സ്വാഭാവികമായും രാജ്യത്ത് വായ്പ നിരക്കുകള്‍ കുറയും. ഇത് ആളുകളുടെ വായ്പ ഭാരം കുറയ്ക്കും. പ്രത്യേകിച്ച് ദീര്‍ഘകാല വായ്പകളായ ഭവന വായ്പയ്ക്ക് ഇതു നേട്ടമാകും....

റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉച്ചകോടി അടുത്തമാസം ഇന്ത്യയില്‍

ആഗോള റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉച്ചകോടിക്കും എക്‌സ്‌പോയ്ക്കും (ഗ്രിസ്) വേദിയാകാൻ ഒരുങ്ങി ഇന്ത്യ. ഉച്ചകോടിയിലും എക്സ്പോയിലും ലോകമെമ്പാടുമുള്ള 300 പ്രമുഖ ഇന്‍ഫ്രാസ്ട്രക്ചര്‍, റോഡ് സുരക്ഷാ വിദഗ്ധര്‍ പങ്കെടുക്കുമെന്ന് ഇന്റര്‍നാഷണല്‍...