September 8, 2025

Year: 2025

മാക്സ് വാല്യൂവിന് 4.20 കോടി ലാഭം

തൃശൂർ: പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മാക്സ് വാല്യൂ ക്രെഡിറ്റ്സ് ആൻഡ് ഇൻ വെസ്റ്റ്‌മെന്റ്സ് ലിമിറ്റഡ് 4.20 കോടി രൂപ കഴിഞ്ഞ ക്വാർട്ടറിൽ ലാഭം നേടി....

സ്വര്‍ണവിലയിൽ വർധനവ്; പവന് 280 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ വർധിച്ച് 75,120 രൂപയായി. ഗ്രാമിന് 35രൂപ വര്‍ധിച്ച് 9390 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ...

ഗറില്ല 450 ക്ക് പുതിയ ഷാഡോ ആഷ് നിറം നൽകി റോയല്‍ എന്‍ഫീല്‍ഡ്

മോട്ടോര്‍സൈക്കിള്‍ നിരയെ കൂടുതല്‍ വര്‍ണ്ണാഭമാക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇപ്പോള്‍ ഗറില്ല 450 ക്ക് പുതിയ ഷാഡോ ആഷ് നിറം പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2.49 ലക്ഷം രൂപ എക്സ്-ഷോറൂം...

ഇറക്കുമതി തീരുവ 50 %; ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് രാജ്യാന്തര ധന ഏജന്‍സി ഫിച്ച്

ഇറക്കുമതി തീരുവ 50 ശതമാനമായി ഉയര്‍ത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് പ്രമുഖ രാജ്യാന്തര ധന ഏജന്‍സിയായ ഫിച്ച് വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചയും...

ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നാളെ ഇന്ത്യന്‍ സമയം രാവിലെ 9:30 മുതലാണിത് പ്രാബല്യത്തിലാകുക. ഡോണള്‍ഡ്...

ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; അറിയാം കിറ്റിലെ 14 ആവശ്യ വസ്തുക്കള്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് (ചൊവ്വാഴ്ച) ആരംഭിച്ചു. എ.എ.വൈ റേഷൻ(മഞ്ഞ) കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ...

ദിവസവേതനത്തിൽ ലോക്കോ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ദിവസവേതന അടിസ്ഥാനത്തിൽ ട്രെയിനുകളിൽ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റുകളെ നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ്‌ ലോക്കോപൈലറ്റ്‌ നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കം. സർവീസിൽ നിന്ന് വിരമിച്ച...

ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം

ഇലക്ട്രിക് വാഹന (ഇവി) ഉടമകൾക്ക് ഇനി ടോൾ അട‌യ്ക്കേണ്ടതില്ലെന്ന സന്തോഷവാർത്തയുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയ വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഓഗസ്റ്റ് 22 മുതൽ പ്രാബല്യത്തിൽ വന്ന...

സർക്കാരിന്റെ ഓണസമ്മാനം; തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഇത്തവണ 1200 രൂപ ലഭിക്കും

തിരുവനന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി 200 രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ തവണ 1000 രൂപ ലഭ്യമാക്കിയപ്പോൾ ഇത്തവണ 1200 രൂപ...

റെനോ പുതിയ കൈഗര്‍ അവതരിപ്പിച്ചു

കൊച്ചി: പുതിയ കൈഗര്‍ പുറത്തിറക്കി റെനോ ഇന്ത്യ. എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍ ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാഫീച്ചറുകള്‍ തുടങ്ങിയവയിൽ ഉള്‍പ്പെടെ 35 ലധികം മെച്ചപ്പെടുത്തലുകള്‍ പുതിയ കൈഗർ കാറില്‍...