September 8, 2025

Year: 2025

‘തനി നാടൻ’ സാമ്പാറുമായി ഈ‌സ്റ്റേൺ

' കൊച്ചി: ഓണസദ്യയൊരുക്കാൻ കായത്തിന്റെ അധിക രുചിയുമായി 'തനി നാടൻ സാമ്പാറു' മായി എത്തിയിരിക്കുകയാണ് ഈസ്റ്റേൺ. നിലവിലുള്ള സാമ്പാർ പൗഡറിന് പുറമേയാണ് 'തനി നാടൻ സാമ്പാർ' കൂടി...

സ്വര്‍ണവില: പവന് 120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടി. ഇതോടെ സ്വര്‍ണം ഗ്രാമിന് 9405 രൂപയായി ഉയര്‍ന്നു. പവന് 75240 രൂപയുമായി....

ഉത്സവകാല ട്രീറ്റുകള്‍ അവതരിപ്പിച്ച് എച്ച്‌ഡിഎഫ്സി ബാങ്ക്

കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ മേഖലയിലെ ബാങ്കായ എച്ച്‌ഡിഎഫ്സ‌ി ബാങ്ക് ഉത്സവകാലത്ത് കേരളത്തില്‍ ഫെസ്റ്റീവ് ട്രീറ്റ്സ് ക്യാമ്പയ്‌ൻ ആരംഭിച്ചു.വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമായി ബാങ്ക് ആകർഷകമായ ഓഫറുകള്‍ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്,...

ഈ ഓണം: പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം

കൊച്ചി: ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതുമയുമായി പ്ലാറ്റിനം ആഭരണ വിപണി. സമൃദ്ധിയുടെയും പുതു തുടക്കത്തിന്റെയും പ്രതീകമായ പ്ലാറ്റിനത്തിന്റെ ശാശ്വതസൗന്ദര്യവും ഉയര്‍ന്ന ശുദ്ധിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 95 ശതമാനം ശുദ്ധിയുള്ള...

എക്‌സ്‌ചേഞ്ച് മേളയുമായി സ്‌കോഡ

കൊച്ചി: എക്‌സ്‌ചേഞ്ച് കാര്‍ണിവല്ലുമായി സ്‌കോഡ. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്‌കോഡ ഷോറൂമുകളില്‍ എക്‌സ്‌ചേഞ്ച് കാര്‍ണിവല്‍ ആരംഭിച്ചു. മറ്റു കമ്പനികളുടെ കാറുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സ്‌കോഡയിലേക്ക് മാറാൻ ഇതിലൂടെ വൻ...

ഓണാഘോഷവുമായി വണ്ടർലാ

കൊച്ചി: നാളെമുതൽ ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി വണ്ടർലായിൽ പായസമേള, കലാപരി പാടികൾ തുടങ്ങിയവയുണ്ടാവും. സെപ്റ്റംബർ ഏഴുവരെയാണ് ഇത് ലഭ്യമാവുക. കൂടാതെ തിരുവോണത്തിന് ഓണസദ്യയുമുണ്ടാകും. തിരുവോണദിനം ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ സമാപിക്കുക....

മലപ്പുറത്ത് സ്മാർട്ട് ലൈറ്റ് ഹബ്ബുമായി ഫിലിപ്സ്

കൊച്ചി: മുൻനിര ലൈറ്റിംഗ് കമ്പനിയായ ഫിലിപ്‌സ് മലപ്പുറത്ത് സ്‌മാർട്ട് ലൈറ്റ് ഹബ് തുടങ്ങി. 2500 ചതുരശ്രഅടി വിസ്തീർണത്തിലുള്ള സ്റ്റോറിൽ ഇൻ്റീരിയർ ഡിസൈനർമാർക്കും ആർക്കിടെക്റ്റുകൾക്കും ആവശ്യമായ വിപുലമായ ഹോം...

ബെന്നീസ് റോയൽ ടൂർസിന് പുരസ്കാരം

കൊച്ചി: ജർമൻ ദേശീയ സുരക്ഷാഗുണമേന്മ സ്ഥാപനമായ ഡാർക്കിന് കീഴിലെ ടിയു വി നോർഡ് ജിഎംബിഎച്ചിൻ്റെ പ്രതിബദ്ധതയ്ക്കുള്ള പുരസ്‌കാരം പ്രമുഖ ട്രാവൽ ട്രാവൽ കമ്പനിയായ ബെന്നീസ് റോയൽ ടൂർസിന്....

റെയ്‌ഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ ശ്രേണിയിൽ പുതിയ മോഡലുമായി ടിവിഎസ്

കൊച്ചി: പുതിയ മോഡൽ അവതരിപ്പിച്ച് ടിവിഎസ് മോട്ടോർ. ഇരുചക്ര-മുച്ചക്ര വാഹന നിർമാണരംഗത്തെ ആഗോള മുൻനിര കമ്പനിയായ ടിവിഎസ് മോട്ടോർ കമ്പനി ടിവിഎസ് റെയ്‌ഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ...

മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു

മൂന്നാർ: മൂന്നാറിൽ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ വിരിഞ്ഞത്. നിലവിൽ പ്രദേശത്തെ ഏതാനും ചെടികളിൽ...