അക്വില ഫിനാൻസ് ശാഖ ചങ്ങനാശേരിയിൽ പ്രവർത്തനം ആരംഭിച്ചു
തൃശൂർ: അയ്യന്തോൾ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനമായ അക്വില ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ശാഖ ചങ്ങനാശേരിയിൽ പ്രവർത്തനം തുടങ്ങി. ഉദ്ഘാടനം ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് നിർവഹിച്ചു....
