February 4, 2026

Month: December 2025

എക്സ്ക്ലൂസീവ് ഹാൻഡ്‌ലൂം എക്സ്പോ ആരംഭിച്ചു

കൊച്ചി: എക്സ്ക്ലൂസീവ് ഹാൻഡ്ലൂം എക്സ്പോയുടെ രണ്ടാം പതിപ്പ് കൊച്ചിയില്‍ ആരംഭിച്ചു. എറണാകുളം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എതിർവശത്തുള്ള റെന ഇവന്റ് ഹബ്ബിലാണ് എക്സ്പോ നടക്കുന്നത്.കേന്ദ്ര ടെക്സ്റ്റൈല്‍സ്...

കുതിപ്പിന് ഒരിടവേള; സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സർവകാല റെക്കോർഡ് ഭേദിച്ച്‌ കുതിച്ചുയർന്ന സ്വർണ്ണവിലയില്‍ ഇന്ന് നേരിയ ഇടിവ്.ഇന്നലെ ഒറ്റ ദിവസം കൊണ്ട് മൂന്ന് തവണയായി 2520 രൂപ വർധിച്ചാണ്...

മഹീന്ദ്ര അവരുടെ എക്‌സ്യുവി 700നെ മുഖം മിനുക്കി പുറത്തിറക്കാന്‍ ഒരുങ്ങുന്നു

മഹീന്ദ്ര അവരുടെ ഫ്‌ളാഗ്ഷിപ്പ് എസ്യുവിയായ എക്‌സ്യുവി 700നെ മുഖം മിനുക്കി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. പേരു പോലും എക്‌സ്യുവി 7എക്‌സ്ഒ എന്നു മാറ്റിയ ഈ മോഡല്‍ ജനുവരി അഞ്ചിന്...

ഇൻഡിഗോ വ്യോമപ്രതിസന്ധി; ബുദ്ധിമുട്ടിയ യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചർ പ്രഖ്യാപിച്ച് കമ്പനി

വ്യോമപ്രതിസന്ധിയെ തുടർന്ന് ഡിസംബർ മൂന്ന് മുതൽ അഞ്ചുവരെയുള്ള തീയതികളിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് ഇൻഡിഗോ 10,000 രൂപയുടെ വൗച്ചർ പ്രഖ്യാപിച്ചു. ഇൻഡിഗോയുടെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെത്തുടർന്നാണ് ദിവസങ്ങൾ...

മുത്തൂറ്റ് ഫിനാൻസിന്റെ വിപണി മൂല്യം 1.5 ലക്ഷം കോടി രൂപ പിന്നിട്ടു

കൊച്ചി: സ്വർണ പണയ എൻബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാൻസിൻ്റെ വിപണി മൂല്യം 1.5 ലക്ഷം കോടി രൂപ കടന്നു. ഒരു ലക്ഷം കോടി രൂപയെന്ന മൂല്യത്തിലേക്ക് ആദ്യമായി കമ്പനി...

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മെഡിക്കൽ ക്യാംപ് നാളെ

അരൂർ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ നേതൃത്വത്തിൽ നാളെ അരൂരിൽ സൗജന്യ ആയുർവേദ സന്ധിവാത രോഗചികിത്സ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. മുട്ടുവേദന, നടുവേദന, കഴുത്തുവേദന തുടങ്ങിയ രോഗങ്ങളുടെ സൗജന്യ ചികിത്സയ്ക്ക്...

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങി

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ. വൈകുന്നേരം അഞ്ചു മണി മുതൽ ബുക്ക് തുടങ്ങി. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ...

ഇൻ്റർസൈറ്റ് 30 -ാം വാർഷികം ആഘോഷിച്ചു

കൊച്ചി: ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസിന്റെ 30-ാം വാർഷികാഘോഷങ്ങൾ കൊച്ചിയിൽ സംഘടിപ്പിച്ചു. പുതിയ ബിടുബി ടെക്നോളജി പോർട്ടൽ ഉദ്ഘാടനം കെ. വി. തോമസും മുൻ ചീഫ് സെക്രട്ടറിയും...

ആദ്യ ഹൈഡ്രജൻ ബോട്ട് സർവീസ് വാരാണസിയിൽ

വാരാണസി: ഹൈഡ്രജൻ ഇന്ധനമാക്കിയ ഇന്ത്യയിലെ ആദ്യ ബോട്ട് സർവീസ് വാരാണസിയി ലെ നമോഘട്ടിൽ കേന്ദ്ര തുറമുഖ- ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ ഉദ്ഘാടനം ചെയ്തു. ഈ രംഗത്ത്...

സെൻസെക്‌സ് 426 പോയിൻ്റ് ഉയർന്നു

മുംബൈ: യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചത് ഓഹരി വിപണിക്ക് കരുത്തേകി. 3 ദിവസത്തെ താഴ്ച്ചയ്ക്ക് ശേഷം സൂചികകൾ ഉയർന്നു. സെൻസെക്സ് 426.86 പോയിന്റ് കയറി...