സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ
മുംബൈ: റെക്കോർഡ് നിലവാരം കൈവരിച്ച് സൂചിക കുതിപ്പ് തുടരുന്നു. സെൻസെക്സ് 86,055.86 എന്ന ഏറ്റവും ഉയർന്ന നിലവാരം വ്യാപാര മധ്യത്തിൽ നേടി. പിന്നീട് നേരിയ തോതിൽ താഴ്ന്ന്...
മുംബൈ: റെക്കോർഡ് നിലവാരം കൈവരിച്ച് സൂചിക കുതിപ്പ് തുടരുന്നു. സെൻസെക്സ് 86,055.86 എന്ന ഏറ്റവും ഉയർന്ന നിലവാരം വ്യാപാര മധ്യത്തിൽ നേടി. പിന്നീട് നേരിയ തോതിൽ താഴ്ന്ന്...
കൊച്ചി: മയൂരി ഫർണിച്ചറിന്റെ കൊച്ചി ഷോറൂമുകളിൽ ഓപ്പൺ ബോക്സ് സെയിൽ ഇന്ന് മുതൽ. മയൂരിയിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ഓപ്പൺ ബോക്സ് സെയിലിൽ വഴി 40% മുതൽ...
കൊച്ചി: ഹൈ- പെർഫോമൻസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യുവിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഐക്യു 15 വിപണിയിൽ പുറത്തിറക്കി.12 ജിബി + 256 ജിബി വേരിയന്റിന് 72,999 രൂപയാണ്...
കൊച്ചി: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിൻ പതിനഞ്ചാം എഡിഷൻ ആരംഭിച്ചു.വിവാഹ ദിനങ്ങളില്‍ ഇന്ത്യന്‍ വധുവിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുകയും അതിന്റെ ഭാഗമായി മാറുകയും...
തദ്ദേശ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഡ്രൈ ഡേ ഉത്തരവിറങ്ങി. തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 9 വൈകീട്ട് ആറ് വരെയും വടക്കൻ ജില്ലകളിൽ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 94,200 രൂപ.ഗ്രാമിന് 65 രൂപ കൂടി...
കൊച്ചി: 2030 ഓടെ 10,000 കാപ്പി കര്‍ഷകരുടെ ശക്തീകരണം ലക്ഷ്യമാക്കി കൊണ്ട് സ്റ്റാര്‍ബക്സ് കോഫി കമ്പനി ഫാര്‍മര്‍ സപ്പോര്‍ട്ട് പാര്‍ട്ണര്‍ഷിപ്പ് (എഫ്എസ്പി) പ്രഖ്യാപിച്ചു.കേരളത്തിനുപുറമെ ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്...
കൊച്ചി: 2026 ലെ ജെഇഇ, നീറ്റ്, കീം എൻട്രൻസ് ക്രാഷ് കോഴ്സ് ടൈമിൽ തുടങ്ങി. പന്ത്രണ്ടാം ക്ലാസ്, പ്ലസ് ടു ക്ലാസിലെ കുട്ടികൾക്കായാണ് കോഴ്സ് ആരംഭിച്ചിരിക്കുന്നത്. വൈകിട്ട്...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഔദ്യോഗിക കളർ പാർട്നർ ഇനി ഏഷ്യൻ പെയ്റ്റ്സ്. ബിസിസിഐയുമായി 3 വർഷത്തേക്കുള്ള കരാർ ഒപ്പുവച്ചു. ഈ കാലയളവിൽ ഇന്ത്യയിൽ നടക്കുന്ന പുരുഷ, വനിതാ...
പുണെ: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രഭാത് കിരൺ ചുമതലയേറ്റു. കനറാ ബാങ്കിന്റെ കോർപറേറ്റ് ക്രെഡിറ്റ് വിങ് ചീഫ് ജനറൽ മാനേജർ ആയിരുന്നു അദ്ദേഹം....