കാപ്പി കര്‍ഷകർക്കായി എഫ്എസ്പി പ്രഖ്യാപിച്ച് സ്റ്റാര്‍ബക്സ്
കൊച്ചി: 2030 ഓടെ 10,000 കാപ്പി കര്‍ഷകരുടെ ശക്തീകരണം ലക്ഷ്യമാക്കി കൊണ്ട് സ്റ്റാര്‍ബക്സ് കോഫി കമ്പനി ഫാര്‍മര്‍ സപ്പോര്‍ട്ട് പാര്‍ട്ണര്‍ഷിപ്പ് (എഫ്എസ്പി) പ്രഖ്യാപിച്ചു.കേരളത്തിനുപുറമെ ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്...
