February 4, 2026

Month: November 2025

വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. സ്വന്തം...

ഗ്രീ​ന്‍​ഫി​യി​ല്‍ 18 കോടി രൂപ നി​ക്ഷേ​പം

കൊ​​​​ച്ചി: സ്റ്റാ​​​​ര്‍​ട്ട​​​​പ്പ് ക​​​​മ്പനി ഗ്രീ​​​​ന്‍​ഫി​​​​യി​​​​ല്‍ ബം​​​​ഗ​​​​ളൂ​​​​രു ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ വെ​​​​ഞ്ച്വ​​​​ര്‍ കാ​​​​പ്പി​​​​റ്റ​​​​ല്‍ ക​​​​മ്പ​​​​നി ട്രാ​​​​ന്‍​സിഷ​​​​ന്‍ വി​​​​സി 18 കോ​​​​ടി രൂപ സീ​​​​ഡ് ഫ​​​​ണ്ടാ​​​​യി നിക്ഷേ​​​​പി​​​​ച്ചു.സിം​​​​ഗ​​​​പ്പു​​​​ര്‍, മി​​​​ഡി​​​​ൽ ഈ​​​​സ്റ്റ് തുടങ്ങിയവിടങ്ങളിൽ...

ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം; വന്‍ പ്രഖ്യാപനവുമായി യുഐഡിഎഐ

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ വലിയ ക്യൂ നില്‍ക്കേണ്ടതില്ല. ഒടിപിയും ഫേസ് ഓതന്‍റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് ആധാര്‍...

സ്വര്‍ണവും വെള്ളിയും വാങ്ങാം ഇനി ബോചെ ഗോള്‍ഡ് ആൻഡ് ഡയമണ്ട് എടിഎമ്മിലൂടെ

തൃശൂർ: കേരളത്തിൽ സ്വർണം വാങ്ങാൻ ആദ്യമായി എടിഎം സ്ഥാപിച്ച്‌ ബോചെ. തൃശൂർ റൗണ്ടിലുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ സ്ഥാപിച്ച എടിഎമ്മിന്റെ പ്രവർത്തനോദ്ഘാടനം ബോചെ,...

ഏഷ്യ പവര്‍ ഇന്‍ഡക്സ് – 2025 ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഏഷ്യ പവര്‍ ഇന്‍ഡക്സ് - 2025 ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത് 2025-ലെ കണക്കുകള്‍ പ്രകാരം അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാന്‍, റഷ്യ എന്നിവയാണ്...

സാന്റാ മോണിക്ക; യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പ് ഫോര്‍ അപ്ലൈഡ് സയൻസ് സ്പോട്ട് അഡ്മിഷൻ ഒന്നിന്

കൊച്ചി: അൻപത് ശതമാനം വരെ സ്കോളർഷിപ്പ് ഓഫറുകളുമായി ജർമൻ ഇന്റർനാഷണല്‍ യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പ് ഫോർ അപ്ലൈഡ് സയൻസ് ഡിസംബർ ഒന്നിന് രാവിലെ 10:30 ന്...

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്; പവന് 1000 രൂപ ഉയർന്നു

ഇന്ന് സ്വർണ്ണ വിലയിൽ വർദ്ധനവ്. പവന് 1000 രൂപ വർദ്ധിച്ച്‌ 95200 രൂപയായി. ഗ്രാമിന് 125 രൂപയും വർദ്ധിച്ചു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 94,200 രൂപയും...

ജോയ് ആലുക്കാസില്‍ ‘ബ്രില്യന്‍സ് ഡയമണ്ട് ജ്വല്ലറി ഷോ’

ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഡയമണ്ട് ജ്വല്ലറികള്‍ക്ക് മാത്രമായി ‘ബ്രില്യന്‍സ് ഡയമണ്ട് ജ്വല്ലറി ഷോ’ തുടങ്ങി. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 14 വരെ കൊല്ലം...

അഡെങ്കപ്പ കഥൈഗള്‍ 2.0 അവതരിപ്പിച്ച് ബ്രിട്ടാനിയ

കൊച്ചി: എഐ സഹായത്തോടെയുള്ള കഥപറച്ചില്‍ പ്ലാറ്റ്ഫോമായ ബ്രിട്ടാനിയ മില്‍ക്ക് ബിക്കീസ് അഡെങ്കപ്പ കഥൈഗള്‍ 2.0 അവതരിപ്പിച്ചു.ടാലന്റഡ് വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോം ദൈനംദിന വസ്തുക്കള്‍ ഉപയോഗിച്ച്‌ രസകരമായ കഥകള്‍ സൃഷ്ടിക്കാൻ...

വ്യാജ ഇ- വിസ വെബ്സൈറ്റുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി കുവൈത്ത്

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികൾക്ക് ഇ-വിസ നൽകുന്നുവെന്ന് തെറ്റിധരിപ്പിക്കുന്ന നിരവധി വ്യാജ വെബ്സൈറ്റുകൾ പ്രചരിക്കുന്നതായി കുവൈത്തിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം സൈറ്റുകൾ അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും...