February 4, 2026

Month: November 2025

ലെൻസ്‌കാർട്ട് ലിസ്‌റ്റിങ്: നേരിയ നേട്ടം

മുംബൈ: ലെൻസ്കാർട്ട് ഓഹരികൾ ഐപിഒയ്ക്കുശേഷം ഇന്നലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. 3% ഇടിവോടെയായിരുന്നു വ്യാപാരത്തുടക്കമെങ്കിലും ഐപിഒ വിലയെക്കാൾ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇഷ്യുപ്രൈസ് 402...

നവംബർ ആനുകൂല്യങ്ങളുമായി നിപ്പോൺ ടൊയോട്ട

കൊച്ചി: നിപ്പോൺ ടൊയോട്ടയിൽ ഈ മാസം ഗ്ലാൻസക്ക് 87,000 വരെയും ടൈസറിനു 74,000 വരെയും ഹൈറൈഡറിന് 1.58 ലക്ഷം വരെയും ആനുകൂല്യം ലഭിക്കും.കൂടാതെ, ഈ വാഹനങ്ങൾ ബുക്ക്...

ഓണാട്ടുകരയുടെ ‘തിലതാര’ വിദേശ വിപണിയിലേക്ക്

മാവേലിക്കര: വിദേശ വിപണി കീഴടക്കാൻ ഓണാട്ടുകരയുടെ തനത് എള്ളെണ്ണ 'തിലതാര'. തിലതാര ഉൽപാദിപ്പിക്കുന്നത് ഭൗമസൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ളിൽ നിന്നു ഓണാട്ടുകര വികസന ഏജൻസിയാണ്. വർഷം...

വോഡഫോണ്‍ ഐഡിയ നഷ്‌ടം താഴ്ന്നു

കൊച്ചി: ഇന്ത്യയിലെ ടെലികോം മേഖലയ്ക്ക് ആശ്വാസം പകർന്ന് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ നഷ്‌ടം 5,524 കോടി രൂപയിലേക്ക് താഴ്ന്നു.കമ്പനിയുടെ വരുമാനം ജൂലൈയ് മുതല്‍...

സ്വർണവിലയിൽ വർധന; പവന് 1800 രൂപ കൂടി

കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുതിച്ചുയർന്നു. ഗ്രാമിന് 225 രൂപയും പവന് 1800 രൂപയുമാണ് ഇന്ന് (നവംബർ 11) കൂടിയത്. ഇതോടെ ഗ്രാമിന് 11,575 രൂപയും...

ഐ​ഡി​ബി​ഐ ബാ​ങ്കി​ൽ കു​ടി​ശി​ക തീ​ർ​പ്പാ​ക്കാ​ൻ പദ്ധതി

കൊ​​​​ച്ചി: വ​​​​ൺ ടൈം ​​​​സെ​​​​റ്റി​​​​ൽ​​​​മെ​​​​ന്‍റ് പ​​​​ദ്ധ​​​​തി ഐ​​​​ഡി​​​​ബി​​​​ഐ ബാ​​​​ങ്ക് റി​​​​ക്ക​​​​വ​​​​റി ശ്ര​​​​മ​​​​ങ്ങ​​​​ൾ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. എൻ​​​​പി​​​​എ ആ​​​​യി ത​​​​രം​​​​തി​​​​രി​​​​ച്ച അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ള്ള​​​​തും പദ്ധ​​​​തി​​​​യു​​​​ടെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ച് കു​​​​ടി​​​​ശി​​​​ക തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​ൻ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍. പവന് ഒറ്റയടിക്ക് 880 രൂപയാണ് ഇന്ന് വര്‍ധിച്ചത്.90,360 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും കൂടിയ നിലയില്‍ എത്തിയിരിക്കുകയാണ്...

രണ്ടാംഘട്ട മെട്രോ യാത്ര; അടുത്തവർഷം ജൂണിൽ സർവീസ് ആരംഭിച്ചേക്കും

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന അഞ്ചുസ്റ്റേഷനുകളിലേക്ക് അടുത്തവർഷം ജൂണിൽ സർവീസ് തുടങ്ങുമെന്നാണ് പ്രഖ്യാപനം. ശേഷിക്കുന്ന സ്റ്റേഷനുകളിലേക്ക് അതേവർഷം ഡിസംബറിനകവും സർവീസ് ആരംഭിക്കും....

പഞ്ചസാര കയറ്റുമതി വർധിപ്പിക്കാൻ ഒരുങ്ങി സർക്കാർ

2025-26 വർഷത്തിൽ പഞ്ചസാര കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി സർക്കാർ. 15 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതിക്കാണ് സർക്കാർ അനുമതി നൽകുന്നത്. പഞ്ചസാര സിറപ്പിനുള്ള തീരുവയും ഒഴിവാക്കി....

വാ​ര്‍​ഷി​ക വി​ല്പ​ന​യി​ല്‍ റിക്കാ​ര്‍​ഡ് കുറിച്ച് സ്കോ​ഡ

കൊ​​​​ച്ചി: സ്കോഡ ഓ​​​​ട്ടോ ഇ​​​​ന്ത്യ രാജ്യത്തെ വാ​​​​ര്‍​ഷി​​​​ക വി​​​​ല്പ​​​​ന​​​​യി​​​​ല്‍ പു​​​​തി​​​​യ റി​​​​ക്കാ​​​​ര്‍​ഡ് കു​​​​റി​​​​ച്ചു. ഇന്ത്യ​​​​യി​​​​ല്‍ 25-ാം വാര്‍ഷികം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന സ്‌​​​​കോ​​​​ഡ ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഒ​​​​ക്‌​​ടോ​​​​ബ​​​​ർ വരെ 61,607...