ടൈറ്റൻ സ്മാർട്ട് ഇവോക്ക് 2.0 വിപണിയിൽ
കൊച്ചി: ടൈറ്റൻ സ്മാർട്ട് ഇവോക്ക് 2.0 പ്രീമിയം സ്മാർട്ട് വാച്ചുകള്‍ വിപണിയിൽ അവതരിപ്പിച്ചു. ടൈറ്റന്റെ അനലോഗ് വാച്ച് നിർമാണ പൈതൃകവും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേർത്താണ് ഇവോക്ക് 2.0...
