തേഡ് പാര്‍ട്ടി ചാറ്റ്’ ഫീച്ചറുമായി എത്തുന്നു വാട്‌സ്‌ആപ്പ്
തേഡ് പാർട്ടി ചാറ്റ്' ഫീച്ചറുമായി വാട്‌സ്‌ആപ്പ് എത്തുന്നു. ആദ്യഘട്ടത്തില്‍ പുത്തൻ ഫീച്ചറായ interoperability ഫീച്ചർ അഥവാ തേഡ് പാർട്ടി ചാറ്റ് ഫീച്ചർ ലോഞ്ച് ചെയ്യുക യൂറോപിലാകുമെന്നാണ് റിപ്പോർട്ടുകൾ.യൂസർമാർക്ക്...
