January 30, 2026

Month: November 2025

എസിസി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 10 ശതമാനത്തിലധികമായി ഉയര്‍ത്തി എൽഐസി

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പിലെ പ്രമുഖ സിമന്റ് കമ്പനിയായ എസിസി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 10 ശതമാനത്തിലധികമായി ഉയര്‍ത്തി. നേരത്തെ ഇത് ഏകദേശം...

ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍; ക്രിസ്മസിന് നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധിക അരി

ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്രിസ്മസ് പ്രമാണിച്ച് ഈ മാസത്തെ റേഷന്‍ വിതരണത്തില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചു കിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക്...

എയർ ഇന്ത്യ എക്സ്‍പ്രസ് കുവൈത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട് സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്തിൽ നിന്ന് കോഴിക്കോടേക്കും കണ്ണൂരിലേക്കുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്. മാര്‍ച്ച് 28 മുതൽ കോഴിക്കോടേക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും ഏപ്രിൽ ഒന്നു മുതൽ കണ്ണൂരിലേക്ക്...

സാമ്പത്തികസ്ഥിതിമെച്ചപ്പെട്ടില്ല;കടുത്തനിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരുമെന്ന് ധനവകുപ്പ്

തിരുവനന്തപുരം: 2020 മുതൽ ഏർപ്പെടുത്തിവരുന്ന സാമ്പത്തികvനിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരുമെന്ന് ധനവകുപ്പ്. ചെലവുകൾ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് ഒരു വർഷത്തേക്ക് കൂടി നീട്ടി...

ബന്ധന്‍ മ്യൂച്വല്‍ ഫണ്ട് രണ്ട് ഇടിഎഫുകള്‍ അവതരിപ്പിച്ചു

കൊച്ചി: ബന്ധന്‍ ഗോള്‍ഡ് ഇടിഎഫും ബന്ധന്‍ സില്‍വര്‍ ഇടിഎഫും അവതരിപ്പിച്ച് ബന്ധന്‍ മ്യൂച്വല്‍ ഫണ്ട്. ഈ ഓപ്പണ്‍- എന്‍ഡ് സ്‌കീമുകള്‍ യഥാക്രമം ഭൗതിക സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ആഭ്യന്തര...

മീഷോ ലിമിറ്റഡ് ഐപിഒ ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും.ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 4250 കോടി...

വാട്സാപ്പ് ഉപയോഗത്തിൽ കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ; വെബ് ബ്രൗസറിൽ ആറ് മണിക്കൂർ ഉപയോഗിച്ചാൽ ഓട്ടോ ലോഗ് ഔട്ട്

വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്നാപ്പ്ചാറ്റ്, ഷെയർചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങിയ മെസേജിങ് ആപുകളിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് ഇതുസംബന്ധിച്ച മാർഗനിർദേശം...

​മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ൻ എൻ​സി​ഡി​യി​ൽ 450 കോ​ടി രൂപ സ​മാ​ഹ​രി​ക്കും​

കൊ​​​​ച്ചി: എ​​​​ൻ​​​​ബി​​​​എ​​​​ഫ്സി മൈ​​​​ക്രോ ഫി​​​​നാ​​​​ൻ​​​​സ് സ്ഥാപ​​​​ന​​​​മാ​​​​യ മു​​​​ത്തൂ​​​​റ്റ് മൈ​​​​ക്രോ​​​​ഫി​​​​ൻ സെ​​​​ക്വേ​​​​ർ​​​​ഡ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട എ​​​​ൻ​​​​സി​​​​ഡി​​​​ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ പ്ലേസ്മെ​​​​ന്‍റ് വ​​​​ഴി 450 കോ​​​​ടി രൂ​​​​പ സമാഹരിക്കാനൊരുങ്ങുന്നു. 9.70 മു​​​​ത​​​​ൽ 9.95...

എ​യ​ർ​ടെ​ലി​ൽ സേ​ഫ് സെക്ക​ന്‍​ഡ് അ​ക്കൗ​ണ്ട്

​​​​കൊച്ചി: ഡി​​​​ജി​​​​റ്റ​​​​ല്‍ ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ എ​​​​യ​​​​ർ​​​​ടെ​​​​ൽ എത്തുന്നു പേ​​​​​മെ​​​​ന്‍റ്സ് ബാങ്ക് സേ​​​​ഫ് സെ​​​​ക്ക​​​​ന്‍​ഡ് അ​​​​ക്കൗ​​​​ണ്ടു​​​​മാ​​​​യി. വ്യാ​​​​ജ പാ​​​​ഴ്സ​​​​ൽ ഡെ​​​​ലി​​​​വ​​​​റി കോ​​​​ളു​​​​ക​​​​ൾ, ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് തു​​​​ട​​​​ങ്ങി​​​​യ ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ കൂടിവ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ...

സ്വർണവിലയിൽ മാറ്റമില്ല; പവന് 95000 ന് മുകളിൽ തന്നെ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണ വില രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു. കഴിഞ്ഞ മാസം ഉണ്ടായ സ്വർണ്ണ വിലയിലെ കുതിപ്പില്‍ നിന്നും മാറാതെ...