സ്വർണവില 90,000 ൽ താഴെ; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 2300 രൂപ
കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെയെത്തി. ഈമാസം 10നാണ് ഇതിന് മുന്‍പ് സ്വര്‍ണവില പവന് 90,000ല്‍ താഴെ രേഖപ്പെടുത്തിയത്.ഒറ്റയടിക്ക് 600 രൂപ കുറഞ്ഞതോടെയാണ് ഇന്ന്...
