ഇടപാടുകളില്‍ 23,000 കോടിയുടെ വര്‍ധനവുമായി കേരളാ ബാങ്ക്
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളാ ബാങ്കിന്റെ ഇടപാടുകളില്‍ 23,000 കോടി രൂപയുടെ വര്‍ധനയുണ്ടായതായി സഹകരണ മന്ത്രി വി. എന്‍. വാസവന് അറിയിച്ചു.1.01 ലക്ഷം കോടിയായിരുന്നു 2019-20...
