മെസഞ്ചര്‍ ഡെസ്‌ക്ടോപ് ആപ്പ് ഡിസംബര്‍ 15 മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് മെറ്റ
വിന്‍ഡോസിനും മാകിനും ലഭ്യമായ മെസഞ്ചര്‍ ഡെസ്‌ക്ടോപ് ആപ്പ് ഡിസംബര്‍ 15 മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ പ്രഖ്യാപനം. പകരം സന്ദേശങ്ങള്‍ ഫേസ്ബുക്കിന്റെ വെബ്‌സൈറ്റ് മുഖേന...
