July 31, 2025

Month: May 2025

യുകെ സമ്പന്നരിൽ ഒന്നാമത് ഹിന്ദുജ കുടുംബം

110വര്‍ഷത്തെ പാരമ്പര്യമുള്ളബഹുരാഷ്ട്ര വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം35.3ബില്യണ്‍ പൗണ്ട് ആസ്തിയുമായി2025ലെ സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. തുടര്‍ച്ചയായ...

സ്വര്‍ണവില വീണ്ടും 70000 രൂപ കടന്നു

സ്വര്‍ണവില വീണ്ടും 70000 രൂപ കടന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8755 രൂപയും പവന് 70040...

സ്വർണ്ണം-വെള്ളി നിരക്കുകളിൽ ഇന്ന് മാറ്റമില്ല

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 8,720 രൂപയും പവന് 69,760 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ചിരുന്നു. രാജ്യാന്തര...

എയര്‍ടെല്‍: ഓണ്‍ലൈൻ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം അവതരിപ്പിച്ചു

തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ഓണ്‍ലൈൻ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയർടെല്‍ അവതരിപ്പിച്ചു. സ്പാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എയർടെല്‍ എല്ലാ ആശയവിനിമയ ഓവർ-ദി-ടോപ് (ഒടിടി) ആപ്പുകള്‍,ടെലഗ്രാം വാട്സ്‌ആപ്പ്,ഇമെയിലുകള്‍,ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,...

2024 ൽ സമ്പാദ്യം 2356 കോടി; അതിസമ്പന്നനായ കായികതാരമായി റൊണാൾഡോ

2024 ൽ സമ്പാദ്യം 2356 കോടി; അതിസമ്പന്നനായ കായികതാരമായി റൊണാൾഡോതുടര്‍ച്ചയായ മൂന്നാം തവണയും ലോകത്തെ അതിസമ്പന്ന കായികതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് പോര്‍ച്ചുഗല്‍...

സൗത്ത് ഇന്ത്യൻ ബാങ്കിന് 1303 കോടി രൂപയുടെ അറ്റാദായം

മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 19% ഉയർന്ന് 342 കോടി രൂപയായി. കേരളം ആസ്ഥാനമായുള്ള ബാങ്കിന് 2023-24 സാമ്പത്തിക വർഷത്തിൽ...

25% വര്‍ധനവുമായി എല്‍ഐസി ഹൗസിങ് ഫിനാന്‍സ്

2025 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ എൽഐസി ഹൗസിംഗ് ഫിനാൻസിന്റെ അറ്റാദായം 25 ശതമാനംവർദ്ധിച്ച് 1,368 കോടി രൂപയായി. 2023-24 സാമ്പത്തിക വർഷത്തിൽ ഇതേ പാദത്തിൽ കമ്പനിയുടെ...

സ്വർണ വില ഉയർന്നു; പവന് 880 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്,പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു പവന്‍ സ്വര്‍ണ വില 69,760രൂപയാണ്. ഗ്രാമിന് 8720 രൂപയും. ഇന്നലെ പവന്...

തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം

തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാൻഡിലിങ്ങിൽ നിന്ന് സെലബിക്ക് വിലക്ക്. നീക്കം യാത്രക്കാരെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു. കാർഗോ നീക്കത്തേയും ബാധിക്കില്ല. സെലബിയിലെ...

രാജ്യത്തെ ആദ്യ ഹരിത ഫ്ലോട്ടിങ് ക്ലിനിക്ക്-ആംബുലൻസ് ബോട്ട് കൊച്ചിയിൽ

കൊച്ചി: രാജ്യത്തെ ആദ്യ ഹരിത ഫ്ലോട്ടിങ് ക്ലിനിക്ക്-ആംബുലൻസ് ബോട്ട് കടമക്കുടി ഗ്രാമപ്പഞ്ചായത്തിന് സ്വന്തം. പിഴല ആരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി പി. രാജീവ് ബോട്ട്...