6200 എംഎഎച്ച് ബാറ്ററിയുമായി വണ്‍പ്ലസ് 13ആര്‍; ഫീച്ചറുകള്‍ ചോര്‍ന്നു!
ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസിന്റെ വൺപ്ലസ് 13ആർ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് സൂചന. ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 13യോടൊപ്പം ഫോണിന്‍റെ ഇന്ത്യയിലെ അരങ്ങേറ്റം നടക്കുമെന്നാണ് പ്രതീക്ഷ....
