രാജ്യത്ത് മാംസ ഉല്‍പാദനത്തിലും മുട്ട ഉല്‍പാദനത്തിലും വര്‍ധന
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മാംസ ഉല്‍പാദനം 5 ശതമാനം ഉയര്‍ന്ന് 10.25 ദശലക്ഷം ടണ്ണിലെത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-24 കാലയളവില്‍ 10.25 ദശലക്ഷം ടണ്‍...
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മാംസ ഉല്‍പാദനം 5 ശതമാനം ഉയര്‍ന്ന് 10.25 ദശലക്ഷം ടണ്ണിലെത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-24 കാലയളവില്‍ 10.25 ദശലക്ഷം ടണ്‍...
ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായം അതിവേഗത്തില്‍ വികസിക്കുന്നതായി പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ മേഖലയുടെ വളര്‍ച്ച ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. പാലുല്‍പ്പന്നങ്ങള്‍, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍, ഫ്രോസന്‍...
ക്രെഡിറ്റ് കാർഡുകളുടെ ആവശ്യകത കുറയുന്നുവെന്ന് സൂചിപ്പിക്കുന്ന കണക്കുകൾ പുറത്ത്. ഒക്ടോബർ മാസത്തിൽ രാജ്യത്ത് അനുവദിച്ച പുതിയ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വെറും 7.8 ലക്ഷമാണ്. കഴിഞ്ഞ വർഷം...
ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിന്റെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും ലംഘനത്തെ തുടർന്ന് ചൈന, ജപ്പാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കെതിരെ ഇന്ത്യ കടുത്ത നടപടി...
തൊഴില്‍ വിപണിയില്‍ ഉണര്‍വുണ്ടാക്കുന്നതിന് വേണ്ടി യു.കെ. സര്‍ക്കാര്‍ ഒരു പദ്ധതി നടപ്പാക്കാനിരിക്കുകയാണ്, ഇതിന്റെ പ്രധാന ലക്ഷ്യം കൂടുതല്‍ ആളുകളെ തൊഴില്‍ മേഖലയിലേക്ക് തിരികെ കൊണ്ടുവരുകയാണ്. ജീവനക്കാര്‍ക്ക് മാനസികാരോഗ്യ...
ചെന്നൈ: വ്യവസായി ഗൗതം അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ പൊതു താല്പര്യ ഹർജി. അദാനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പ്രത്യേക അന്വേഷണ സംഘമോ കേന്ദ്ര ഏജൻസികളോ അന്വേഷിക്കണമെന്നാണ്...
തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരനിക്ഷേപങ്ങള്‍ ട്രഷറികളേക്ക് മാറ്റണമെന്ന് ധനവകുപ്പ് . നിലവില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ സ്ഥിര നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്ന തുകകള്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക്...
ന്യൂഡൽഹി: ഭരണഘടനയുടെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷമാണ് നടക്കുന്നത്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചൊവ്വാഴ്ച സംയുക്തസമ്മേളനം നടന്നു. 75 രൂപയുടെ പ്രത്യേക നാണയം രാഷ്ട്രപതി പുറത്തിറക്കി...
ചെന്നൈ: റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാവിലെയാണ് അഡ്മിറ്റ് ചെയ്തത്. കടുത്ത...
ഒരു കോടി കര്‍ഷകര്‍ക്കിടയില്‍ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ ദൗത്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 15,000 ക്ലസ്റ്ററുകളിലൂടെ 7.5 ലക്ഷം ഹെക്ടറില്‍ പ്രകൃതി കൃഷി ആരംഭിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര...