March 24, 2026

Month: November 2024

നിക്ഷേപകരുടെ സമ്പത്തില്‍ 9 ലക്ഷം കോടിയുടെ വര്‍ധന: സെന്‍സെക്‌സ് കുതിച്ചത് 1,300 പോയന്റ്

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ മികച്ച വിജയംനേടിയത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രണ്ടം ദിവസവും ഓഹരി സൂചികകളില്‍ മികച്ച മുന്നേറ്റം. എല്ലാ മേഖലകളിലെ ഓഹരികളിലും വാങ്ങല്‍...

‘ഇന്ത്യയെ കണ്ട് പഠിക്കൂ…’ അമേരിക്കയെ പരിഹസിച്ച് ഇലൺ മസ്ക്; ഇവിഎമ്മിന് പ്രശംസ

ഇന്ത്യയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ശതകോടീശ്വരൻ ഇലൺ മസ്ക്. രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായവും ഒറ്റദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ മികവുമാണ് ഇലൺ മസ്കിനെ ആക‍ർഷിച്ചത്. 64...

അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകള്‍ ബംഗ്ലാദേശ് പുനഃപരിശോധിക്കും

അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകള്‍ ഉള്‍പ്പെടെ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഒപ്പുവെച്ച നിരവധി ഊര്‍ജ ഇടപാടുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും അവലോകനത്തിനും ബംഗ്ലാദേശ് ഒരുങ്ങുന്നു. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച ഒരു...

ഓൺലൈൻ സംവിധാനം തകരാറിൽ; സംസ്ഥാനത്തെ ലോട്ടറി വിതരണം നിലച്ചു

ഭാഗ്യക്കുറി വകുപ്പ് ഓഫീസുകളിലെ ഓൺലൈൻ സംവിധാനം തകരാറിലായതോടെ സംസ്ഥാനത്തെ ലോട്ടറി വിതരണം ഭാഗികമായി നിലച്ചിരിക്കുകയാണ്. കച്ചവടക്കാർക്കും ഏജൻറ്മാർക്കും ഓഫീസുകളിൽ നിന്നും ലോട്ടറി ലഭിക്കാത്തത് ലോട്ടറി വില്പനക്കാരെ പ്രതികൂലമായി...

കുതിച്ചുയർന്ന് പച്ചക്കറി വില

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറിവില. സവാള, വെളുത്തുള്ളി, തക്കാളി അടക്കം പച്ചക്കറികള്‍ക്കെല്ലാം വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് തക്കാളി ഒരു പെട്ടിക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 200 രൂപ വില...

സ്വർണവിലയിൽ നേരിയ ഇടിവ് ; പവന് 800 രൂപ കുറഞ്ഞു

ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയിൽ താഴ്ച. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7200 രൂപയും പവന് 57600 രൂപയുമായി. ആറ്...

ക്വിക്ക് കൊമേഴ്‌സുമായി ആമസോൺ

ക്വിക്ക് കൊമേഴ്‌സ് സേവനവുമായി ആമസോണും. തേസ് എന്ന് പേരിട്ടിരിക്കുന്ന സര്‍വീസ് ഡിസംബര്‍ അവസാനമോ അടുത്തവര്‍ഷം ആദ്യമോ ആരംഭിക്കുമെന്ന് റോയിട്ട്‌ഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ഈ സേവനത്തിന്റെ പേര് അന്തിമമാണോ...

ഇന്ത്യ കയറ്റുമതി സൗകര്യങ്ങളും ശേഷിയും വര്‍ധിപ്പിക്കണമെന്ന് മൊബൈൽ ഫോൺ കമ്പനികൾ

ഇന്ത്യ നിലവിലുള്ള കയറ്റുമതി സൗകര്യങ്ങളും ശേഷിയും വര്‍ധിപ്പിക്കണമെന്ന് മൊബൈല്‍ ഫോണ്‍ കമ്പനികള്‍. 2030ഓടെ ഉപകരണ കയറ്റുമതിയില്‍ എട്ട് മടങ്ങ് വര്‍ധനവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കയറ്റുമതി 180...

ലോകത്തിലെ രണ്ടാമത്തെ ധനികന്‍ ഇലണ്‍ മസ്‌ക്

അടുത്തിടെ പുറത്തിറങ്ങിയ സിഎന്‍എന്‍ റിപ്പോര്‍ട്ട് പ്രകാരം ചരിത്രത്തിലെ തന്നെ ഏറ്റവും രണ്ടാമത്തെ സമ്പന്നന്‍ ഇലണ്‍ മസ്‌കാണ്. യു.എസ് പ്രസിഡന്റ് ഇലക്ഷനില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജയത്തിന് പിന്നാലെ ടെസ്‌ലയിലേക്കുള്ള...

റോയൽ എൻഫീൽഡ് പുതിയ സ്‌ക്രാം അവതരിപ്പിച്ചു

ഇരുചക്രവാഹന വിപണിയിലെ പ്രമുഖനായ റോയൽ എൻഫീൽഡ്, സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളായ സ്‌ക്രാമിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. ഗോവയിൽ നടന്ന മോട്ടോവേഴ്സ് 2024 പരിപാടിയിലാണ് സ്‌ക്രാമിന്റെ ഈ പുതിയ പതിപ്പ്...